Select Your Language

Notifications

webdunia
webdunia
webdunia
webdunia

തങ്ങളുടെ ജീവനക്കാരുടെ വാക്സിനേഷന്‍ ചെലവ് വഹിക്കാന്‍ തയ്യാറായി ഫ്ളിപ്പ്കാര്‍ട്ട്

തങ്ങളുടെ ജീവനക്കാരുടെ വാക്സിനേഷന്‍ ചെലവ് വഹിക്കാന്‍ തയ്യാറായി ഫ്ളിപ്പ്കാര്‍ട്ട്

ശ്രീനു എസ്

, ബുധന്‍, 10 മാര്‍ച്ച് 2021 (16:38 IST)
ഫ്ളിപ്പ്കാര്‍ട്ട് തങ്ങളുടെ ജീവനക്കാരുടെയും അവരുമായി ബന്ധപ്പെട്ട മിന്ത്ര ഉള്‍പ്പെടെയുള്ള മറ്റു മൂന്ന് കമ്പനികളിലെയും ജീവനക്കാരുടെയും വരുന്ന ചെലവ് ഫ്ളിപ്പ്കാര്‍ട്ട് തന്നെ വഹിക്കുമെന്ന് അറിയിച്ചു. ജീവനക്കാരുമായുള്ള ഒരു ചര്‍ച്ചയിലാണ് ഫ്ളിപ്പ്കാര്‍ട്ട് ഇതേപറ്റി അറിയിച്ചത്. മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള വാക്സിനേഷന്‍ ആണ് ഇപ്പോള്‍ നടക്കുന്നതെന്നും അടുത്ത ഘട്ടം വാക്സിനേഷനില്‍ എല്ലാവര്‍ക്കും വാക്സിനേഷന്‍ നല്‍കുന്നതായിരിക്കുമെന്ന് ഫ്ളിപ്പ്കാര്‍ട്ട് ജീവനക്കാരെ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോവിഡ് വാക്സിന്‍ സ്വീകരിച്ച പ്രായം കൂടിയ ഇന്ത്യന്‍ വനിതയായി 103കാരി ജെ കാമേശ്വരി