പ്രമേഹരോഗികൾ പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തിയാൽ ? ഇത് നിർബന്ധമായും അറിഞ്ഞിരിക്കണം !

Webdunia
വ്യാഴം, 18 ഏപ്രില്‍ 2019 (19:21 IST)
ഭക്ഷണ പാനീയങ്ങളിൽ ഏറെ നിയന്ത്രണങ്ങൾ പുലർത്തേണ്ടവരാണ് പ്രമേഹ രോഗികൾ. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്ന തരത്തിലുള്ള ഭക്ഷണങ്ങൾ ഉത്തരക്കാർ കഴിക്കാൻ പാടില്ല പ്രമേഹ രോഗികൾ രാവിലെ കഴിക്കുന്ന ഭക്ഷണങ്ങൾ വളരെ പ്രധാനമാണ്. പ്രാതലിൽ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവനെ നിയന്ത്രിക്കുന്ന ഭക്ഷണം കഴിച്ചാൽ പ്രമേഹത്തെ കൃത്യമായി പിടിച്ചുകെട്ടാൻ സാധിക്കും.
 
പ്രമേഹത്തെ നിയന്ത്രിക്കാൻ പ്രാതലിൽ ഉൾപ്പെടുത്താവുന്ന ഏറ്റവും നല്ല ഭക്ഷണമാണ് മുട്ട എന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു പഠനം. ആരോഗ്യകരമായ കൊഴുപ്പ് കൂടിയതും കാർബോ ഹൈഡ്രേറ്റ് കുറഞ്ഞതുമായ ആഹാരം രാവിലെ കഴിക്കുന്നത് ശീലമാക്കിയാൽ ടൈപ്പ് 2 ഡയബറ്റീസിനെ ചെറുക്കാൻ സാധിക്കും എന്നാണ് പഠനത്തിലെ കണ്ടെത്തൽ.
 
ഈ ഗണത്തിൽ പെട്ട ആഹാരമാണ് മുട്ട. മുട്ടയിൽ ആരോഗ്യകരമായ കൊളസ്ട്രോൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ദിവസം മുഴുവനും ക്രമമായ രീതിയിൽ നിലനിർത്താൻ സാഹായിക്കും. അമേരിക്കൻ ജേർണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷന്റെ റിപ്പോർട്ടിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Navratri: നവരാത്രി ആഘോഷങ്ങളിൽ 9 നിറങ്ങൾക്കുള്ള പ്രാധാന്യമെന്ത്?

മോശം കാര്യങ്ങൾ സംഭവിക്കും, അഫ്ഗാന് മുന്നറിയിപ്പ് നൽകി ട്രംപ്, നടക്കാൻ പോകുന്നത് സൈനിക നീക്കമോ?

ഷൂട്ടിങ്ങിനിടെ ജീപ്പ് മറിഞ്ഞു, നടൻ ജോജു ജോർജിന് പരുക്ക്

കേരള ഷെയറില്‍ നിന്ന് മാത്രം ബജറ്റ് റിക്കവറി! ഏത് നിര്‍മ്മാതാവും കൊതിക്കുന്ന നേട്ടവുമായി ദുല്‍ഖര്‍

Kerala Team for Oman T20 Series: ഒമാനെതിരെ ട്വന്റി 20 കളിക്കാന്‍ കേരള ടീം; നായകന്‍ സാലി സാംസണ്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ രണ്ട് യോഗാസനങ്ങള്‍ പക്ഷാഘാതത്തിന് കാരണമാകുമെന്ന് വെളിപ്പെടുത്തി ന്യൂറോളജിസ്റ്റ്

ആരോഗ്യകരമായ ജീവിതത്തിന് പ്രധാനം ഉറക്കം, ഇക്കാര്യങ്ങള്‍ അറിയണം

സൂര്യന്‍ ഉദിക്കും മുന്നെ ഞെട്ടിയുണരാറുണ്ടോ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ലൈംഗിക ഉത്തേജനം ഇല്ലാതെ തന്നെ രതിമൂര്‍ച്ഛ സംഭവിക്കുന്നു; സ്‌പൊന്‍ഡേനിയസ് ഓര്‍ഗാസം ഡിസോര്‍ഡറിനെ കുറിച്ച് അറിയണം

Health Tips: പുഴുങ്ങിയ മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കാമോ?

അടുത്ത ലേഖനം
Show comments