Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ത്രീകളുടെ ആരോഗ്യത്തിന് ഈ പോഷകങ്ങള്‍ അത്യാവശ്യമാണ്

സ്ത്രീകളുടെ ആരോഗ്യത്തിന് ഈ പോഷകങ്ങള്‍ അത്യാവശ്യമാണ്

സിആര്‍ രവിചന്ദ്രന്‍

, ശനി, 5 മാര്‍ച്ച് 2022 (14:44 IST)
നിരവധി ശാരീരിക മാറ്റങ്ങള്‍ സ്ത്രീകളില്‍ നിരന്തരം ഉണ്ടാകാറുണ്ട്. സ്ത്രീകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ ചില പോഷകങ്ങള്‍ അത്യവശ്യമാണ്. ഇതില്‍ ആദ്യത്തേത് ഇരുമ്പാണ്. ലോകത്ത് നിരവധി സ്ത്രീകള്‍ ഇരുമ്പിന്റെ കുറവുകൊണ്ടുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഇലക്കറികളിലും ഡാര്‍ക്ക് ചോക്ലേറ്റിലും ചിക്കനിലും ഇരുമ്പിന്റെ അംശം കൂടുതലുണ്ട്. മറ്റൊരു അത്യവശ്യ ഘടകമാണ് സിങ്ക്. കോശങ്ങളുടെ വളര്‍ച്ചയ്ക്കും പ്രതിരോധശേഷി ഉണ്ടാകാനും സിങ്ക് സഹായിക്കുന്നു. 
 
സ്ത്രീകളില്‍ ഓര്‍മ ശക്തി വര്‍ധിപ്പിക്കാനും മൂഡ്, മസിലുകളുടെ നിയന്ത്രണം എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പോഷകമാണ് കോളിന്‍. ഇത് മാംസത്തിലും മീനിലും മുട്ടയിലും പാലുല്‍പ്പന്നങ്ങളിലും ധാരാളം ഉണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കി കര്‍ണാടക