Publish Date: Sat, 05 Mar 2022 (12:04 IST)
Updated Date: Sat, 05 Mar 2022 (12:07 IST)
റഷ്യന്‍ അധിനിവേശത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 28 കുട്ടികള്‍. അതേസമയം ഏകദേശം 1.5 ദശലക്ഷം കുട്ടികള്‍ നിരന്തരം ഷെല്ലാക്രമണങ്ങള്‍ക്ക് സാക്ഷിയാകുന്നുണ്ടെന്നും യുക്രൈന്‍ മാധ്യമം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. റഷ്യയുടെ 9600 സൈനികരെ വധിച്ചെന്നാണ് യുക്രൈന്‍ അവകാശപ്പെടുന്നത്. കൂടാതെ റഷ്യയുടെ 251 ടാങ്കുകളും 37 ഹെലിക്കോപ്റ്ററുകളും തകര്‍ത്തതായും യുക്രൈന്‍ അവകാശപ്പെടുന്നു.