Webdunia - Bharat's app for daily news and videos

Install App

'അമ്മ വരും' - പ്രതീക്ഷയോടെ ലിനിയുടെ മകൻ!

അനു മുരളി
ചൊവ്വ, 7 ഏപ്രില്‍ 2020 (12:38 IST)
ഇന്ന് ലോക ആരോഗ്യ ദിനം. ലോക ആരോഗ്യ സംഘടനയുടെ നിർദേശ പ്രകാരം ഇന്ന് ആരോഗ്യ ദിനം നഴ്സുമാരുടെയും മിഡ്‌വൈഫുമാരുടെയും ഉന്നമനത്തിനായാണ് സമർപ്പിച്ചിരിക്കുന്നത്. ലോകം മുഴുവൻ കൊവിഡ് 19 ന്റെ കരവലയത്തിൽ നിന്നും രക്ഷപെടാനുള്ള തന്ത്രപ്പാടിലാണ്. ഈ ദിവസം നമ്മൾ മലയാളികൾ ഓർത്തിരിക്കേണ്ട ഒരു മുഖമുണ്ട്. സിസ്റ്റർ ലിനിയുടേത്. 
 
നിപ്പ ബാധിച്ച് മരണമടഞ്ഞ നഴ്സ് ലിനിയെ അല്ലാതെ മറ്റാരെ ഓർക്കാനാണ് കേരളം. ലിനിയുടെ വരവും കാത്ത് ഇപ്പോഴും പ്രതീക്ഷയോടെ ഉമ്മറത്ത് കാത്ത് നിൽക്കാറുണ്ട് മക്കളായ സിദ്ധാർത്ഥും റിതുലുമെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. കൊവിഡ് 19 നിൽ നിന്നും കരകയറാൻ കേരളത്തിനും ലോകത്തിനും കഴിയുമെന്ന പ്രതീക്ഷയിലാണ് ലിനിയുടെ ഭർത്താവ് സജീഷും. 
 
നിലവിൽ കൂത്താളി ആരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന സജീഷ് കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിൽ തന്നെയുണ്ട് സജീഷ്. പേരാമ്പ്ര പ്രദേശത്ത് കഴിഞ്ഞ ദിവസം രണ്ട് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

തടി കുറയാന്‍ ചോറ് ഉപേക്ഷിച്ച് ചപ്പാത്തിയാക്കിയത് കൊണ്ട് കാര്യമുണ്ടോ?

E S R Test: എന്താണ് ഇ എസ് ആർ, കൂടുന്നെങ്കിൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാകാം?

ബന്ധത്തില്‍ ഒരിക്കല്‍ ബുദ്ധിമുട്ട് തോന്നിയാല്‍ ചില അതിരുകള്‍ വയ്‌ക്കേണ്ടതുണ്ട്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ലൗലോലിക്ക നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല!

നേരത്തേ വയസാകുന്നതിന് കാരണം ഈ ശീലങ്ങളായിരിക്കും!

അടുത്ത ലേഖനം
Show comments