Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക ഹൈപ്പര്‍ടെന്‍ഷന്‍ ദിനം: നിശബ്ദനായ കൊലാളിയുടെ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങള്‍ ഇവയാണ്

ലോക ഹൈപ്പര്‍ടെന്‍ഷന്‍ ദിനം: നിശബ്ദനായ കൊലാളിയുടെ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍

, ശനി, 14 മെയ് 2022 (18:16 IST)
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിശബ്ദനായ കൊലയാളിയെന്നാണ് വിശേഷിപ്പിക്കുന്നത്. സ്ത്രീകളേക്കാളും പുരുഷന്‍ന്മാരിലാണ് ഈ അവസ്ഥ കൂടുതല്‍ കണ്ടുവരുന്നത്. ലോകത്ത് 1.13 ബില്യണിലധികം പേര്‍ ഈ അവസ്ഥ നേരിടുന്നുണ്ട്. ഉയര്‍ന്ന രക്ഷസമ്മര്‍ദ്ദം ഉണ്ടെങ്കിലും ശരീരം അതിന്റെ ലക്ഷണമൊന്നും കാണിച്ചെന്നുവരില്ല. എന്നാലും ചില ലക്ഷണങ്ങള്‍ ഇവയാണ്.
 
-മൂക്കില്‍ നിന്നും രക്തം വരുക
-ഇടക്കിടെയുള്ള തലവേദന
-ഒന്നും ചെയ്തില്ലെങ്കിലും ഉള്ള ക്ഷീണം
-ഹ്രസ്വമായ ശ്വസനം
-നെഞ്ചുവേദന
-കഴ്ച മങ്ങുക

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്