World Water Day 2024: ഗ്രാമങ്ങളില്‍ പോലും ജലം കിട്ടാക്കനിയാകുന്നു, കിണറുകളിലെ വെള്ളം ശുദ്ധമാണോ

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 22 മാര്‍ച്ച് 2024 (09:48 IST)
കൂടിക്കുന്ന വെള്ളം ശുദ്ധമല്ലെങ്കില്‍ അത് മാത്രം മതി ആരോഗ്യം മോഷമാകാന്‍. അതിനാല്‍ വെള്ളം കുടിക്കുമ്പോള്‍ അത് ശുദ്ധമാണ് എന്ന് നമ്മള്‍ ഉറപ്പു വരുത്തേണ്ടതുണ്ട്. കിണറുകളില്‍ നിന്നെടുക്കുന്ന വെള്ളം സുരക്ഷിതമാണ് എന്നാണ് നമ്മള്‍ പൊതുവേ ധരിക്കാറുള്ളത് എന്നാല്‍ കിണറുകളിലെ വെള്ളവും മലിനമാകാന്‍ വളരെയധികം സാധ്യതയുണ്ട്.
 
ഗ്രാമ പ്രദേശങ്ങളിലെ കിണറുകളിലെ വെള്ളത്തില്‍ പോലും ഈകോളി കോളിഫോം ബാക്ടീരിയകളുടെ സാനിധ്യം കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ കിണറുകളില്‍ നിന്നും എടുക്കുന്ന വെള്ളത്തിന്റെ കാര്യത്തില്‍ പോലും വലിയ ശ്രദ്ധ വേണം. വെള്ളം നല്ല ശുദ്ധമായ കോട്ടണ്‍ തുണികൊണ്ട് അരിച്ചെടുത്ത് മാത്രമേ ഉപയോഗിക്കാവൂ.
 
കുടിക്കാനുപയോഗിക്കുന്ന ജലം നന്നായി തിളപ്പിച്ച് ആറ്റിയ ശേഷം മണ്‍കൂജകളില്‍ ഒരു മണിക്കൂര്‍ നേരം വച്ച ശേഷം കുടിക്കുനതാണ് നല്ലത്. രോഗാണു വിമുക്തമാക്കാനായി ജലം തിളപ്പിക്കുമ്പോള്‍ അതിലെ ഓക്‌സിജന്‍ നഷ്ടപ്പെടും. ജലം മണ്‍കൂജയില്‍ ഒരു മണിക്കൂര്‍ നേരത്തോളം വക്കുന്നതിലൂടെ ഓക്‌സിജന്‍ വീണ്ടും വെള്ളത്തില്‍ നിറക്കപ്പെടും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

രക്ഷിതാക്കള്‍ പുകവലിക്കുന്നത് കുട്ടികളിലെ വളര്‍ച്ച മുരടിപ്പിന് കാരണമാകും: ലോകാരോഗ്യ സംഘടന

പക്ഷിപ്പനിപ്പനി മൂലം കോഴിയിറച്ചിയും മുട്ടയും കഴിക്കാന്‍ പേടിയാണോ, ഇക്കാര്യങ്ങള്‍ അറിയണം

അതിരാവിലെ ബന്ധപ്പെടുമ്പോള്‍ ശരീരത്തിനു ലഭിക്കുന്ന ഗുണങ്ങള്‍ അറിയുമോ?

പഴങ്ങളില്‍ കാല്‍സ്യം കാര്‍ബൈഡ് ചേര്‍ത്തിട്ടുണ്ടെങ്കില്‍ എങ്ങനെ തിരിച്ചറിയാം

പാലും പഴവും ഒരുമിച്ച് കഴിക്കുന്നത് ആരോ​ഗ്യത്തിന് ദോഷമോ?

അടുത്ത ലേഖനം
Show comments