എസ്‌കലേറ്റര്‍ ഒഴിവാക്കാം, പടികള്‍ നടന്നുകയറാം!

Webdunia
തിങ്കള്‍, 8 ജൂലൈ 2019 (19:27 IST)
ശരീരത്തിന് ആയാസം നല്‍കാന്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക. ഇതിനായി ചെറിയ ദൂരങ്ങള്‍ നടന്നു തന്നെ പോകുക, എസ്കലേറ്റര്‍ ഒഴിവാക്കി പടികളെ ആശ്രയിക്കാം. 
 
കാലുകള്‍ക്ക് വ്യായാമം നല്‍കാന്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക. ഫിറ്റ്നസിനു മാത്രമല്ല സമ്മര്‍ദ്ദം കുറയ്ക്കാനും ഇതുകൊണ്ടു കഴിയും. സമ്മര്‍ദ്ദം അമിതമായാല്‍ തലകറക്കവും ബോധക്ഷയവും ഉണ്ടാക്കും. ചെറിയ എയറോബിക്സ് മുറകള്‍ സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് സഹായിക്കും. 
 
മികച്ച പരിശീലനത്തിനു മുന്‍പ് അടിസ്ഥാനപരമായ പരിശീലനം അത്യാവശ്യമാണ്. ഇത് നല്ല പരിശീലനത്തിന് ശരീരത്തെ ഒരുക്കുന്നു. വ്യായാമം അത്യാവശ്യമാണ്. നല്ല ആരോഗ്യത്തിനായി വ്യായാമം ചെയ്യുക. വ്യായാമം വേദന ഉണ്ടാക്കുന്നെങ്കില്‍ കാരണം കണ്ടുപിടിക്കുക. 
 
വ്യായാ‍മം പരമാവധി ഫലം ചെയ്യാന്‍ എയറോബിക്സും സ്ട്രംഗ്‌ത് ട്രെയിനിങ്ങും നിര്‍ബ്ബന്ധമായും ഉള്‍പ്പെടുത്തുക. ശരീരത്തിന് ഇത് ആവശ്യമാണ്. ഓടുക, വേഗത്തില്‍ നടക്കുക, നൃത്തം ചെയ്യുക എന്നിവ ഹൃദയമിടിപ്പ് കൂട്ടും. ഇത് കൂടുതല്‍ സമയം ചെയ്ത് ശീലിക്കുക. 
 
വ്യായാമം ഒരു ദിനചര്യയാക്കുക. ആഴ്ചയില്‍ 4-5 ദിവസമെങ്കിലും കൃത്യമായി നിശ്ചയിച്ച സമയത്ത് വ്യായാമം ചെയ്യുക. വ്യായാമത്തിന് ശേഷം ഉണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ച് രേഖപ്പെടുത്തുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആപ്പിൾ തൊലി കളഞ്ഞിട്ട് വേണോ കഴിക്കാൻ?

ഈ മൂന്ന് പച്ചക്കറികള്‍ റഫ്രിജറേറ്ററില്‍ സൂക്ഷിക്കുന്നത് അപകടകരമാണ്!

നിങ്ങളുടെ കുട്ടികളെ ഒരിക്കലും ഇക്കാര്യങ്ങള്‍ നിര്‍ബന്ധിച്ച് ചെയ്യിപ്പിക്കരുത്

വര്‍ഷം മൂന്ന് ലക്ഷം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കണോ, പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പു കുറച്ചാല്‍ മതി!

അത്താഴം ഈ സമയത്ത് കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ചില്ലറയല്ല

അടുത്ത ലേഖനം
Show comments