Publish Date: Mon, 31 Aug 2020 (16:48 IST)
Updated Date: Mon, 31 Aug 2020 (16:51 IST)
മുഖത്തിന് കാന്തിയുണ്ടാകാന്‍ ശര്‍ക്കര ഉപയോഗിക്കുന്നതിനെ കുറിച്ച് പലര്‍ക്കും അറിയില്ല. ഒരുടീസ് പൂണ്‍ ശര്‍ക്കരയും തക്കാളി നീരും നാരങ്ങാ നീരും എടുത്ത് യോജിപ്പിച്ച് മുഖത്തു പുരട്ടുക. ശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളഞ്ഞാല്‍ മുഖത്തിന് തിളക്കം ഉണ്ടാകും.
ഇവയില്ലെങ്കില്‍ ശര്‍ക്കരയ്‌ക്കൊപ്പം മുന്തിരി നീര് ചേര്‍ത്ത് മഞ്ഞപ്പൊടിയോടൊപ്പം മുഖത്ത് പുരട്ടിയാല്‍ മുഖത്തിലെ അഴുക്കുകള്‍ മാറുകയും മുഖം വൃത്തിയാകുകയും ചെയ്യും. ഇത് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചെയ്യുന്നത് ഗുണം ചെയ്യും.