Webdunia - Bharat's app for daily news and videos

Install App

മുഖകാന്തിക്ക് മഞ്ഞൾ മാത്രമല്ല കറിവേപ്പിലയും ഗുണം ചെയ്യും!

ചിപ്പി പീലിപ്പോസ്
തിങ്കള്‍, 11 നവം‌ബര്‍ 2019 (14:50 IST)
മുഖത്തിനു കൂടുതൽ ആളുകളും ഉപയോഗിക്കുന്നത് മഞ്ഞളാണ്. ചർമകാന്തിക്ക് അത്രമേൽ ഉത്തമം. എന്നാൽ, മഞ്ഞൾ പോലെ തന്നെ ചർമത്തിനു ഗുണം ചെയ്യുന്ന ഒന്നാണ് കറിവേപ്പില. ആരോഗ്യത്തിന് അത്യുത്തമമാണ് കറിവേപ്പില. നമ്മുടെ ചർമ്മപ്രശ്‌നങ്ങൾ അകറ്റാനും അത്യുത്തമമാണ് കറിവേപ്പില.
 
ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യുന്നതിന് പല അനാരോഗ്യകരമായ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരാണ് മിക്കവരും എന്നാൽ യാതൊരു പാർശ്വ ഫലങ്ങളുമില്ലാതെ കറിവേപ്പിലക്ക് ഇത് ചെയ്യാനാകും. കറിവേപ്പില നാരങ്ങ നീരിൽ ചേർത്ത് മിശ്രിതത്തിന് ശരീരത്തിലെ മൃത കോശങ്ങളെ നീക്കം ചെയ്യാനുള്ള കഴിവുണ്ട്. എന്ന് മാത്രമല്ല ഇത് ചർമ്മത്തിന് നിറവും പ്രദാനം ചെയ്യും. കറിവേപ്പില മഞ്ഞളും ചേർത്ത അരച്ച് മുഖത്ത് തേക്കുന്നത് മുഖക്കുരു മൂലമുണ്ടകുന്ന പാടുകൾ മാറുന്നതിന് ഉത്തമാണ്.
 
കാറിവേപ്പില പാലിലിട്ട് തിളപ്പിച്ച് തണുപ്പിച്ച ശേഷം ഈ പാലുകൊണ്ട് മുഖം കഴുകുന്നത് ചർമ്മത്തിലുണ്ടാകുന്ന അലർജ്ജികൾക്ക് പരിഹാരമാണ്. പ്രാണികളുടേയും മറ്റും വിഷാശം  മുകത്തുനിന്നും ഇതിലൂടെ നീക്കം ചെയ്യാനാകും. ഇതിനെല്ലാം നമ്മൾ വീട്ടിൽ നട്ട് വളർത്തുന്ന കറിവേപ്പില ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

കുളി കഴിഞ്ഞ് ആദ്യം തുടയ്‌ക്കേണ്ടത് പുറം? ഇല്ലെങ്കിൽ പുറംവേദന വരും?!

സോപ്പ് കൊണ്ട് മുഖം കഴുകുന്നത് നിര്‍ത്തുക !

സൈനസിറ്റിസ് അസ്വസ്ഥതകള്‍; ചികിത്സ വേണ്ട അസുഖം

വൈകാരിക പക്വത നിങ്ങള്‍ക്കുണ്ടോ, ഇതാ തെളിവ്!

ബുദ്ധി കൂട്ടണോ! ഇക്കാര്യങ്ങള്‍ ചെയ്യാം

അടുത്ത ലേഖനം
Show comments