പഞ്ചസാര ആകാം, അമിതമാകരുത്

പ്രമേഹസാധ്യത ഉയര്‍ത്തുന്നു എന്നത് മാത്രമല്ല പഞ്ചസാരയുടെ ദോഷങ്ങള്‍

രേണുക വേണു
ശനി, 7 ജൂണ്‍ 2025 (15:09 IST)
പ്രമേഹത്തെ പ്രതിരോധിക്കാന്‍ മധുരം കഴിക്കുന്നത് കുറയ്ക്കണമെന്ന് പൊതുവെ പറയാറുണ്ട്. എന്നാല്‍ തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരും പഞ്ചസാരയുടെ ഉപയോഗം നിയന്ത്രിക്കണം. അമിതമായി പഞ്ചസാര കഴിക്കുന്നത് നിരവധി ജീവിതശൈലി രോഗങ്ങള്‍ക്ക് കാരണമാകും. പഞ്ചാസര കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും എന്നതാണ് അതിലൊന്ന്.
 
പ്രമേഹസാധ്യത ഉയര്‍ത്തുന്നു എന്നത് മാത്രമല്ല പഞ്ചസാരയുടെ ദോഷങ്ങള്‍. പഞ്ചസാരയുടെ അമിതമായ ഉപയോഗം ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടാനും പൊണ്ണത്തടിക്കും ഹൃദ്രോഗങ്ങള്‍ക്കും സാധ്യത ഉയര്‍ത്തുന്നു. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് പഞ്ചസാര നിയന്ത്രിക്കുകയാണ്. 
 
പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് വീക്കം കുറയ്ക്കും. പഞ്ചസാര നിയന്ത്രിക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടാനും നല്ലതാണ്. സമ്മര്‍ദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവ കൂറയ്ക്കാന്‍ സഹായിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വേനലിൽ വരണ്ട ചർമ്മത്തിന് പെട്രോളിയം ജെല്ലി: സുരക്ഷിതമായ പരിഹാരമോ?

നിങ്ങള്‍ക്ക് കൂടുതലിഷ്ടം ചിക്കനാണോ മീനാണോ ഏറ്റവും ആരോഗ്യകരം

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

നിങ്ങളുടെ പ്രായത്തിനനുസരിച്ച് എത്ര ടൂത്ത് പേസ്റ്റ് ഉപയോഗിക്കണം? ഡോക്ടര്‍ പറയുന്നത് ഇതാണ്

അമിത ചിന്ത ഒഴിവാക്കാനുള്ള അഞ്ച് മികച്ച മാര്‍ഗങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments