Webdunia - Bharat's app for daily news and videos

Install App

മുഖസൗന്ദര്യത്തിന് കടലമാവ്!

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 12 ഒക്‌ടോബര്‍ 2021 (11:50 IST)
്മുഖസൗന്ദര്യത്തിന് കടലമാവ് ഉപയോഗിക്കാം. കടലമാവ് ഉപയോഗിച്ച് മുഖം വൃത്തിയാക്കുന്നത് മുഖത്തിന് മൃതുത്വം ലഭിക്കാനും നിറം വര്‍ധിക്കാനും സഹായിക്കും. കടലമാവ് ഉപയോഗിച്ച് ഫേസ് പാക്ക് തയ്യാറാക്കാന്‍ രണ്ടു ടീസ് പൂണ്‍ കടലമാവില്‍ ഒരു ടീസ്പൂണ്‍ നാരങ്ങാനീര് യോജിപ്പിക്കണം. ഇത് നന്നായി കുഴച്ച് മുഖത്തും കഴുത്തിലും തേയ്ക്കാം. ശേഷം 15മിനിറ്റ് കഴിഞ്ഞ് കഴുകി കളയാളം. തണുത്ത വെള്ളത്തിലാണ് കഴുകേണ്ടത്. മുഖത്തെ എണ്ണമയം മാറ്റാന്‍ ഇത് സഹായിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

Royal Challengers Bengaluru: ബെംഗളൂരു അപകടം: ആര്‍സിബിയുടെ മാര്‍ക്കറ്റിങ് മാനേജര്‍ അടക്കം നാല് പേര്‍ അറസ്റ്റില്‍

ഴോണർ ഏതായാലും വേഷം എന്തായാലും കുഴപ്പമില്ല, ഫഹദിനൊപ്പം അഭിനയിക്കണം, ആഗ്രഹം തുറന്ന് പറഞ്ഞ് തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

വെളുത്തുള്ളി തൊലി കളയാൻ ഇനി ഒരുപാട് ബുദ്ധിമുട്ടേണ്ട, സമയം ലാഭിക്കുന്ന എളുപ്പ മാർഗങ്ങൾ!

ഏറ്റവും മോശം ഭക്ഷണമാണ് ബിസ്‌കറ്റ്; ഇക്കാര്യങ്ങള്‍ അറിയണം

ശിശുക്കളിലെ നാഡീ വൈകല്യങ്ങളുടെ പ്രാരംഭ ലക്ഷണങ്ങള്‍: മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

പഞ്ചസാര ആകാം, അമിതമാകരുത്

World Brain Tumour Day 2025: തലയിലുണ്ടാകുന്ന കാന്‍സറിന്റെ തുടക്കത്തിലെ ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

അടുത്ത ലേഖനം
Show comments