തൊണ്ടവേദന അകറ്റാനുള്ള ഉത്തമവിദ്യ ഇതാണ് !

Webdunia
ഞായര്‍, 11 നവം‌ബര്‍ 2018 (12:20 IST)
എല്ലാവർക്കും ഇടക്കിടെ വരാറുള്ള ഒരു ആരോഗ്യ പ്രശ്നമാണ് തൊണ്ട വേദനയും തൊണ്ടയിലെ അസ്വസ്ഥതകളും. സ്ഥിരമായി ജീവിക്കുന്ന സാഹചര്യങ്ങളിൽ നിന്നും മറ്റെരിടെത്തെത്തുമ്പോഴും, കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങൾകൊണ്ടുമെല്ലാം ഇത് ഉണ്ടാകാറുണ്ട്. 
 
തൊണ്ട വേദന അകറ്റുന്നതിന്  പല മാർഗങ്ങൾ നമ്മൾ സ്വീകരിക്കാറുണ്ട്. എന്നാൽ തോണ്ടയിലെ അസ്വസ്ഥതയും വേദനയും അകറ്റൻ ഉത്തമമായ ഒരു മാർഗം നമ്മുടെ അടുക്കളയിൽതന്നെയുണ്ട്. മറ്റൊന്നുമല്ല ഇളം ചൂടുവെള്ളത്തിൽ ഉപ്പിട്ട് ആ വെള്ളം കവിൾകൊള്ളുക.
 
ഇത് ചെയ്യുന്നതിലൂടെ തൊണ്ടയിലെ രോഗാണുക്കളെ നശിപ്പിക്കുന്നതിനും തൊണ്ട വേദൻ അകറ്റുന്നറ്റിനും സഹായിക്കും. കടകളിൽനിന്നും ഗുളികകൾ വാങ്ങിക്കഴിക്കുന്നതിനേക്കാൾ ഗുണകരമാണ് ഈ രീതി. എന്നാൽ ഉപ്പുവെള്ളം കവിൾകൊണ്ടതിന് ശേഷവും തൊണ്ടവേദന തുടരുകയാണെങ്കിൽ ചികിത്സ തേടണം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തുകൊണ്ടാണ് നായ്ക്കള്‍ ചിലരുടെ നേരെ മാത്രം കുരയ്ക്കുന്നത്? കാരണം ഇതാണ്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

ദിവസവും ടോയ്‌ലറ്റിൽ പോകാത്തത് ആരോഗ്യ പ്രശ്‌നമാണോ?

ലൈംഗികാരോഗ്യം : അവഗണിക്കാൻ പാടില്ലാത്ത 5 ഹോർമോണുകൾ ഇവയാണ്

അടുത്ത ലേഖനം
Show comments