Webdunia - Bharat's app for daily news and videos

Install App

ലേഡീസ് ഫസ്റ്റ്; സെക്‌സില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Webdunia
ശനി, 5 ഫെബ്രുവരി 2022 (17:27 IST)
ബന്ധങ്ങളില്‍ ലൈംഗിക ജീവിതത്തിനുള്ള പങ്ക് നിര്‍ണയാകമാണ്. പരസ്പരം മനസും ശരീരവും പങ്കുവയ്ക്കുന്നതിലൂടെ ഇരുവര്‍ക്കുമിടയിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകും. ലൈംഗിക ജീവിതത്തിന്റെ ആദ്യ നാളുകള്‍ക്ക് ശേഷം സ്ത്രീക്കുള്ള പ്രധാന പരാതിയാകും രതിമൂര്‍ച്ഛ നേടാന്‍ കഴിയുന്നില്ല എന്നത്.
 
സ്ത്രീയെ രതിമൂര്‍ച്ഛയില്‍ എത്തിക്കാന്‍ സമയമെടുക്കുമെന്നത് സത്യമാണ്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇക്കാര്യത്തില്‍ പുരുഷന് നേട്ടമുണ്ടാക്കാം. ജി-സ്‌പോട്ട് കണ്ടെത്തി ഉദ്ധീപനം നല്‍കുന്നതിനൊപ്പം വ്യത്യസ്ഥ പൊസിഷനുകള്‍ പരീക്ഷിക്കുന്നതും സഹായകമാണ്. സെക്‌സില്‍ സ്ത്രീകളുടെ താല്‍പര്യങ്ങള്‍ക്കാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. അല്ലെങ്കില്‍ ലൈംഗികബന്ധം വിരസത നിറഞ്ഞതാകും. 
 
ഓറല്‍ സെക്‌സ്, നിപ്പിള്‍ സ്റ്റിമുലേഷന്‍, ഫോര്‍പ്ലേ എന്നിവ വഴിയും സ്ത്രീയെ ഓര്‍ഗാസമെന്ന മായിക ലോകത്ത് എത്തിക്കാന്‍ സാധിക്കും. പുതിയ പരീക്ഷണങ്ങള്‍ നടത്തുകയും സെക്‌സിനിടയിലുള്ള സ്‌നേഹ സംഭാഷണങ്ങളും സ്ത്രീയെ ഉത്തേജിപ്പിക്കും.
 
സെക്‌സും സ്‌ട്രെസും ഒരുമിച്ചു പോകില്ലെന്ന കാര്യം മനസിലുണ്ടാകണം. അതിനാല്‍ സ്ത്രീക്ക് ഇഷ്ടമുള്ള സമയത്തും സെക്സിന് സമയം കണ്ടെത്തണം. വ്യത്യസ്ത ഇടങ്ങളിലെ സെക്‌സും സ്ത്രീകളില്‍ വജൈനല്‍ ഓര്‍ഗാസത്തെ സഹായിക്കും.
 
ജേര്‍ണല്‍ ഓഫ് സെക്ഷ്വല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു ഫലപ്രകാരം ഫോര്‍പ്ലേ വജൈനല്‍ ഓര്‍ഗാസത്തിനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണെന്നു പറയാം. ഫോര്‍പ്ലേ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇത് വജൈനല്‍ ഓര്‍ഗാസത്തിനു സഹായിക്കുകയും ചെയ്യും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെറുപയര്‍ അത്ര ചെറിയ പുള്ളിയല്ല; അറിയാം ആരോഗ്യ ഗുണങ്ങള്‍

യൂറിക് ആസിഡ് കൂടുതലുള്ളവര്‍ക്ക് ഓറഞ്ച് കഴിക്കാമോ

നെയ്യ് കഴിക്കാൻ കൃത്യ സമയമൊക്കെയുണ്ട്, എപ്പോഴെന്നറിയാമോ?

ഈ ആറുകാരണങ്ങള്‍ നിങ്ങളെ നടുവേദനക്കാരാക്കും!

മലബന്ധം പ്രശ്‌നക്കാരനാണ്; രാവിലെ ഒരു കപ്പ് കാപ്പികുടിക്കുന്നത് നല്ലതാണ്

അടുത്ത ലേഖനം