Webdunia - Bharat's app for daily news and videos

Install App

സവാളയും മുടിയും തമ്മിലെന്ത്?

ശ്രീനു എസ്
ചൊവ്വ, 18 മെയ് 2021 (16:16 IST)
മുടികൊഴിച്ചിലിന് നല്ലൊരു പരിഹാരമാര്‍ഗമാണ് സവാള നീര്. കൊളോജന്‍ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന സള്‍ഫര്‍ ധാരാളം സവാള നീരിലുണ്ട്. രക്തയോട്ടം ക്രമപ്പെടുത്താനും തലയോട്ടി വൃത്തിയാക്കാനും സവാള നീര് ഉത്തമമാണ്. ഇതിനായി സവാള ചെറുതായി അരിഞ്ഞ് ഇതിന്റെ നീരെടുക്കുകയാണ് ആദ്യം വേണ്ടത്. ഇത് തലയില്‍ തേച്ചുപിടിപ്പിച്ച് 30മിനിറ്റിനു ശേഷം കഴുകിക്കളയാം. അതേസമയം സവാളയുടെ ഗന്ധം മാറാന്‍ ഷാംപു ഉപയോഗിക്കാം.
 
കൂടാതെ താരന്‍ മൂലമുള്ള പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടെങ്കില്‍ കറ്റാര്‍വാഴയുടെ നീര് ഉപയോഗിക്കാം. അതേസമയം കഴിക്കുന്ന ആഹാരത്തില്‍ ആവശ്യത്തിന് പോഷകങ്ങള്‍ ഇല്ലെങ്കിലും മുടികൊഴിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഗുണമുള്ള ഭക്ഷണങ്ങള്‍ കഴിക്കാനുള്ള സാഹചര്യം ഇല്ലേ, മള്‍ട്ടി വിറ്റാമിന്‍ കഴിക്കുന്നത് നല്ലതാണ്

കരള്‍ രോഗം ഉള്ളവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകും, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

മുടികൊഴിച്ചിലും ചര്‍മത്തിലെ വരള്‍ച്ചയും; ശരീരത്തില്‍ പ്രോട്ടീന്‍ കുറവാണ്!

ചിത്രങ്ങള്‍ നോക്കൂ..നിങ്ങളുടെ സ്വഭാവം അറിയാം !

20 മിനിറ്റ് സമയമുണ്ടോ ?മുഖത്തെ കറുത്ത പാട് മാറ്റാം!

അടുത്ത ലേഖനം
Show comments