Webdunia - Bharat's app for daily news and videos

Install App

ചിക്കന്റെ ഏതുഭാഗമാണ് കൂടുതല്‍ കഴിക്കേണ്ടത് ?

പേശികള്‍ക്ക് ബലവും ഉറപ്പും നല്‍കുന്നു. ഒരു ചിക്കന്‍ ബ്രെസ്റ്റ് പീസില്‍ ശരീരത്തിനു ആവശ്യമായ കലോറി അടങ്ങിയിട്ടുണ്ട്

രേണുക വേണു
ചൊവ്വ, 27 മെയ് 2025 (13:38 IST)
ചിക്കനില്‍ ഏറ്റവും ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഭാഗമാണ് ബ്രെസ്റ്റ് പീസ്. ചിക്കനില്‍ കൊഴുപ്പ് കുറഞ്ഞ ഭാഗമാണ് ബ്രെസ്റ്റ്. അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും ധൈര്യമായി കഴിക്കാം. ചിക്കന്‍ ബ്രെസ്റ്റില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. 
 
പേശികള്‍ക്ക് ബലവും ഉറപ്പും നല്‍കുന്നു. ഒരു ചിക്കന്‍ ബ്രെസ്റ്റ് പീസില്‍ ശരീരത്തിനു ആവശ്യമായ കലോറി അടങ്ങിയിട്ടുണ്ട്. മെറ്റാബോളിസം മെച്ചപ്പെടുത്താന്‍ ചിക്കന്‍ ബ്രെസ്റ്റ് സഹായിക്കുന്നു. ചിക്കന്‍ ബ്രെസ്റ്റില്‍ കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയിട്ടില്ല. ചിക്കന്‍ ബ്രെസ്റ്റില്‍ സോഡിയത്തിന്റെ അളവും കുറവാണ്. ഗ്ലൈസിമിക് ഇന്‍ഡക്സ് പൂജ്യമായതിനാല്‍ ചിക്കന്‍ ബ്രെസ്റ്റ് പ്രമേഹ രോഗികള്‍ക്കും കഴിക്കാം. ചിക്കന്‍ ബ്രെസ്റ്റില്‍ വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. ചിക്കന്‍ ബ്രെസ്റ്റ് എല്ലുകള്‍ക്ക് ബലം നല്‍കുന്നു. 
 
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചിക്കന്‍ ബ്രെസ്റ്റ് ശീലമാക്കാം. പ്രോട്ടീന്‍ ധാരാളം ഉള്ളതിനാല്‍ പെട്ടന്ന് വയറ് നിറഞ്ഞ പോലെ തോന്നും. അപ്പോള്‍ അമിതമായ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എന്നാൽ ഈ ക്ലബിനെ അർജൻ്റീന എന്ന് തന്നെ വിളിച്ചൂടെ, കിസ്റ്റ്യൻ റോമോറെയെ നോട്ടമിട്ട് അത്ലറ്റികോ മാഡ്രിഡ്

Menstrual Hygiene : ആർത്തവ നാളുകളിലെ ശുചിത്വം: ഇക്കാര്യങ്ങളിൽ ശ്രദ്ധ വെച്ചാൽ അണുബാധ തടയാം

'ഓ... ഇത്ര പറയാനും മാത്രം ഒന്നുമില്ല അത്': കമൽ ഹാസനുമായുള്ള ചുംബനരം​ഗ വിവാദത്തെ തള്ളി അഭിരാമി

ദേശീയ പാത തകരാര്‍; വീഴ്ച സമ്മതിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയവും ദേശീയപാത അതോറിറ്റിയും

മഴയെത്തി, ഒപ്പം രോഗങ്ങളുടെ വിളയാട്ടവും, ഡെങ്കിയും എലിപ്പനിയും ഉയരുന്നു, ഒപ്പം ആശങ്കയായി കൊവിഡും, ജാഗ്രത വേണം

എല്ലാം കാണുക

ഏറ്റവും പുതിയത്

വെള്ളം ചേര്‍ത്ത പാലാണോ വീട്ടില്‍ കിട്ടുന്നത്? കണ്ടുപിടിക്കാന്‍ വഴിയുണ്ട്

ADHD യുടെ സാധാരണ ലക്ഷണങ്ങളും രോഗനിര്‍ണയവും അറിയണം; കൂടുതലും കാണുന്നത് ആണ്‍കുട്ടികളില്‍

എന്തുകൊണ്ടാണ് കേരളത്തില്‍ രോഗങ്ങള്‍ വേഗത്തില്‍ പിടിമുറുക്കുന്നത്

ചർമം തിളങ്ങാൻ ഗ്ലൂട്ടാത്തയോണ്‍ ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങള്‍

എപ്പോഴും ഗ്യാസിന്റെ പ്രശ്‌നം ഉള്ളതായി തോന്നുന്നതിന്റെ പ്രധാന കാരണങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments