Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓണസദ്യ പണി തരുമോ ?

Will you give me problem on Onam Sadya

കെ ആര്‍ അനൂപ്

, ബുധന്‍, 18 സെപ്‌റ്റംബര്‍ 2024 (19:32 IST)
ഓണ നാളുകളില്‍ കഴിച്ച അച്ചാറുകള്‍ പണി തരുമോ ?ഓണസദ്യക്കൊപ്പം ഇഞ്ചി, മാങ്ങ, നാരങ്ങാ തുടങ്ങി പലതരം അച്ചാറുകള്‍ വിളമ്പിട്ടുണ്ടാകും.എന്നാല്‍ അച്ചാര്‍ കൂടുതല്‍ കഴിക്കരുത്.
 
പായസവും ഉപ്പേരിയും ഉള്‍പ്പെടെ ഓണനാളുകളില്‍ തുടര്‍ച്ചയായി കഴിക്കുമ്പോള്‍ ശരീരഭാരം 3 കിലോ വരെ ഉയരാന്‍ ഇവിടെയുണ്ട്.
 
അതിന്റെ ഒപ്പം തന്നെ ചിലര്‍ തൈരിന്റെ കൂടെ ധാരാളം ഉപ്പ് ചേര്‍ത്ത് കഴിക്കും. ഉപ്പിന്റെ അളവ് രക്തസമ്മര്‍ദ്ദം ഉള്ള ആളുകള്‍ എന്തായാലും കുറയ്ക്കണം. ഓണസദ്യക്ക് വിളമ്പിയ പപ്പടം ഉപ്പേരി എന്നിവയിലൂടെയും ഉപ്പ് ശരീരത്തില്‍ അമിതമായി എത്താന്‍ ഇടയുണ്ട്. ഇതെല്ലാം കൂടിയാകുമ്പോള്‍ ശരീരത്തില്‍ ഉപ്പിന്റെ അളവ് കൂടുകയുള്ളൂ. 
 
പ്രമേഹബാധിതര്‍ക്ക് മധുരവും ഉപ്പും പ്രശ്‌നം തന്നെയാണ്. 100 ഗ്രാം ചിപ്‌സ് കഴിച്ചാല്‍ 400 കലോറി ശരീരത്തിലെത്തും. ഇതും പാകത്തിന് തന്നെ ഉപയോഗിക്കണം.
 
ഏതുതരം ഉപയോഗിക്കുന്ന ചിപ്‌സ് ആണെങ്കിലും അളവ് കുറയ്ക്കുന്നതാണ് നല്ലത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഞ്ഞള്‍ പിത്തസഞ്ചിയില്‍ പിത്തരസത്തിന്റെ ഉല്‍പാദനം വര്‍ധിപ്പിച്ച് ദഹനത്തെ മെച്ചപ്പെടുത്തുന്നു