പഠിച്ചത് ഇനി മറക്കില്ല, ചെയ്യേണ്ടത് ഈ മൂന്ന് കാര്യങ്ങള്‍

കെ ആര്‍ അനൂപ്
ശനി, 31 ഓഗസ്റ്റ് 2024 (08:59 IST)
ദിവസവും ക്ലാസ്സില്‍ പറഞ്ഞുതരുന്നത് വീട്ടില്‍ വന്ന് പഠിക്കുന്ന ശീലമുണ്ടോ ?കൃത്യമായി പഠിച്ച് മുന്നേറാന്‍ ആഗ്രഹിക്കുന്ന ആളാണോ നിങ്ങള്‍ ? വിദ്യാര്‍ത്ഥികള്‍ മുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ വരെ പല പ്രായത്തിലുള്ളവര്‍ക്ക് പഠിച്ചതൊക്കെ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഒരു വഴിയുണ്ട്.
 
എന്താണോ പഠിക്കുന്നത് ആ കാര്യങ്ങള്‍ ഓര്‍ത്തിരിക്കാന്‍ ചെറിയ കുറിപ്പുകള്‍ എഴുതി സൂക്ഷിക്കുന്നത് വളരെ നല്ലതാണ്. എഴുതി വയ്ക്കുന്നത് നന്നായി ഓര്‍ത്തിരിക്കാനും പെട്ടെന്ന് റിവൈസ് ചെയ്യാനും സഹായിക്കും.
 
ആവര്‍ത്തിച്ച് വായിക്കുന്നത് പഠിക്കുന്ന കാര്യം മറന്നു പോകാതിരിക്കാന്‍ നിങ്ങളെ സഹായിക്കും.കൂടാതെ ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും ഗുണകരമാണ്.
 
പഠിക്കുന്നതിനിടയ്ക്ക് കൃത്യമായ ഇടവേളകള്‍ എടുക്കാന്‍ മറക്കല്ലേ. ഓര്‍മ്മശക്തിക്ക് പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യം ഇതാണ്.ഇടവേളയില്ലാതെ ക്ഷീണത്തോടെ ഇരുന്ന് പഠിക്കുന്നത് പഠിച്ച കാര്യങ്ങള്‍ പെട്ടെന്ന് മറന്നു പോകാന്‍ കാരണമാകും.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kalyani priyadarshan: ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്നാലോചിച്ചു: കല്യാണി പ്രിയദർശൻ

ഈ സിനിമ ഒറ്റയ്ക്ക് കാണരുത്! നിങ്ങള്‍ നിലവിളി നിര്‍ത്തില്ല

Kerala Gold Price: ഇനി തൊട്ടാൽ പൊള്ളും, 87,000 പിന്നിട്ട് സ്വർണവില, ആശങ്കയിൽ മലയാളികൾ

മോശം കാര്യങ്ങൾ സംഭവിക്കും, അഫ്ഗാന് മുന്നറിയിപ്പ് നൽകി ട്രംപ്, നടക്കാൻ പോകുന്നത് സൈനിക നീക്കമോ?

Navratri: നവരാത്രി ആഘോഷങ്ങളിൽ 9 നിറങ്ങൾക്കുള്ള പ്രാധാന്യമെന്ത്?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉള്ളിയിലെ കറുത്ത പാടുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഇത് കഴിക്കുന്നത് സുരക്ഷിതമാണോ?

25 വയസ്സിനു ശേഷം ഉയരം കൂടുമോ? വിദഗ്ദ്ധര്‍ പറയുന്നത് കേള്‍ക്കാം

ചര്‍മത്തിലെ ഈ മാറ്റങ്ങള്‍ ഹൃദ്രോഗത്തിന്റെ ലക്ഷണമാകാം

കാലാവധി കഴിഞ്ഞ കോണ്ടം ഉപയോഗിച്ചാൽ സംഭവിക്കുന്നത്...

രാത്രി ഭക്ഷണം പൂര്‍ണമായി ഒഴിവാക്കുന്നത് നല്ലതോ?

അടുത്ത ലേഖനം
Show comments