Webdunia - Bharat's app for daily news and videos

Install App

പിതൃബലി നടത്തി ആയിരങ്ങള്‍, ചിത്രങ്ങള്‍

പുലര്‍ച്ചയോടെ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു

രേണുക വേണു
ശനി, 3 ഓഗസ്റ്റ് 2024 (20:09 IST)
Karkidakam - Vavu Bali

കര്‍ക്കടക വാവുബലി ദിവസമായ ഇന്ന് പിതൃബലി നടത്തി ആയിരങ്ങള്‍ 
 
പുലര്‍ച്ചയോടെ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു 

Karkidakam - Vavu Bali
 
ആലുവ ശിവക്ഷേത്രത്തില്‍ 45 ബലിത്തറകളാണ് ഒരുക്കിയിരുന്നത് 

Karkidakam - Vavu Bali
 
തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തില്‍ പുലര്‍ച്ചെ രണ്ടുമണിയോടെ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു 
Karkidakam - Vavu Bali
 
വര്‍ക്കല പാപനാശത്ത് ലൈസന്‍സ് അനുവദിച്ച് നൂറോളം പരികര്‍മ്മികള്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു 
Karkidakam - Vavu Bali
 
ശംഖുമുഖം കടല്‍ തീരത്തും ബലിതര്‍പ്പണത്തിനായി നൂറുകണക്കിനു വിശ്വാസികള്‍ എത്തി 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? എങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും ദാരിദ്ര്യം അനുഭവിക്കേണ്ടി വരില്ല

ഈ അപ്രതീക്ഷിത ലക്ഷണങ്ങള്‍ ദുഷ്‌കരമായ സമയം വരാന്‍ പോകുന്നു എന്നതിന്റെ സൂചനയായിരിക്കാം!

Weekly Horoscope March 17-March 23: 2025 മാർച്ച് 17 മുതൽ 23 വരെ, നിങ്ങളുടെ സമ്പൂർണ്ണ വാരഫലം

നിങ്ങളുടെ ഫേവറേറ്റ് കളര്‍ ഇതാണോ? നിങ്ങളുടെ സ്വഭാവം ഇങ്ങനെയായിരിക്കും

Holi Special 2025: ഹോളി ആഘോഷത്തിന് പിന്നിലെ ഐതീഹ്യം അറിയാമോ

അടുത്ത ലേഖനം
Show comments