Publish Date: Mon, 28 Jun 2021 (19:40 IST)
Updated Date: Mon, 28 Jun 2021 (19:42 IST)
മകയിരം നക്ഷത്ത്രില്‍ ജനിച്ചവര്‍ വിദ്യാസമ്പന്നരായിരിക്കും. ഇവര്‍ സ്വന്തം പരിശ്രമത്താല്‍ ഉന്നതിയിലെത്തും. ഇവര്‍ക്ക് ജീവിതത്തിന്റെ ആദ്യ ഭാഗങ്ങളില്‍ ക്ലേശങ്ങള്‍ ഉണ്ടാകുമെങ്കിലും പിന്നീടുള്ള സമയങ്ങള്‍ നല്ലതായിരിക്കും. ശുദ്ധമനസ്ഥിതി ഉള്ള ഇവര്‍ മറ്റുള്ളവരെ കൂടുതലായി വിശ്വസിക്കുകയും പെട്ടന്ന് ചതിവ് പറ്റുകയും ചെയ്യുന്നു. എന്നിരുന്നാലും ഇവരുടെ മുന്‍കോപം സൗഹൃദങ്ങളെ തകര്‍ക്കാന്‍ സാധ്യതയുണ്ട്. എന്തു തന്നെ ഉണ്ടായാലും സ്വന്തം അഭിപ്രായത്തില്‍ ഉറച്ച് നിക്കുന്നവരായിക്കും മകയിരം നക്ഷത്രക്കാര്‍.