മറ്റുള്ളവരെ ആശ്രയിച്ച് കഴിയുന്നവരായിരിക്കും ഈ നക്ഷത്രക്കാര്‍

ശ്രീനു എസ്
വെള്ളി, 2 ജൂലൈ 2021 (20:29 IST)
ചോതി നക്ഷത്രക്കാരുടെ പ്രത്യേകതയാണ് മറ്റുള്ളവരെ ആശ്രയിക്കുന്നത്. ഇവര്‍ സ്വന്തം കാര്യങ്ങളെ ഏല്‍പ്പിച്ച് പരാശ്രയരായി ഇരിക്കാനാണ് ആഗ്രഹിക്കുന്നത്. ഇഷ്ടപ്പെടാത്ത കാര്യങ്ങളില്‍ പെട്ടന്ന് ക്ഷോഭിക്കുന്ന ഇവര്‍ വേഗം തന്നെ ശാന്തരാവുകയും ചെയ്യുന്നു. പൊതുവേ ആഡംഭര ജീവിത്തില്‍ വലിയ താല്‍പര്യമില്ലാത്തവരായിരിക്കും ഇവര്‍. ഭാവിയെ പറ്റി കൂടുതല്‍ ചിന്തിക്കാത്ത ഇവര്‍ ഭാവിയിലേക്ക് ഒന്നും കരുതി വയ്ക്കാറില്ല. ശരിയും തെറ്റും തിരിച്ചറിയാന്‍ ഇവര്‍ക്ക് പ്രത്യേക കഴിവുണ്ടെങ്കിലും അടുത്തു കൂടുന്ന ചതിയന്മാരെ മനസിലാക്കാന്‍ ഇവര്‍ക്ക് പെട്ടന്ന് കഴിയാറില്ല. പൊതുവേ ചോതി നക്ഷത്രക്കാരുടെ വിവാഹ ജീവിതം അത്ര തൃപ്തികരമായിരിക്കില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിഞ്ഞു കിടന്നുറങ്ങുന്നവര്‍ക്ക് മറ്റുള്ളവരുമായി വേഗത്തില്‍ ബന്ധം സ്ഥാപിക്കാന്‍ സാധിക്കും!

ഇത്തരം ആളുകളുടെ പാദങ്ങള്‍ ഒരിക്കലും നമസ്‌കരിക്കരുത്!

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

പിന്നില്‍ നിന്ന് നിങ്ങളെ വിമര്‍ശിക്കുന്നവരാണ് നിങ്ങളുടെ ഏറ്റവും വലിയ ശത്രുക്കള്‍; ചാണക്യന്‍ നല്‍കുന്ന ഉപദേശം ഇതാണ്

അടുത്ത ലേഖനം
Show comments