Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ നക്ഷത്രക്കാര്‍ ക്ഷിപ്രകോപികളായിരിക്കും

ഈ നക്ഷത്രക്കാര്‍ ക്ഷിപ്രകോപികളായിരിക്കും

ശ്രീനു എസ്

, ചൊവ്വ, 29 ജൂണ്‍ 2021 (19:40 IST)
ഉത്രം നക്ഷത്രക്കാര്‍ പൊതുവേ ക്ഷിപ്രകോപികളായിരിക്കും. ഒരുതവണ ദേഷ്യം വന്നു കഴിഞ്ഞാല്‍ അത് മാറാന്‍ പ്രയാസമായിരിക്കും. ക്ഷമയോ സഹനശക്തിയോ തീരെ ഇല്ലാത്തവരാണിവര്‍. ഏതു കാര്യത്തിനും കഠിനമായി അധ്വാനിക്കുന്ന ഇവര്‍ സ്വന്തം താല്‍പര്യം നോക്കി മാത്രമേ മറ്റുള്ളവരുമായി ഇടപഴകാറുള്ളു. ഇവര്‍ക്ക് പലകാര്യങ്ങളിലും ഭാഗ്യം ഉണ്ടാകാറുണ്ട്. പൊതുവേ സംഗീത കലകളില്‍ പ്രാവീണ്യമുള്ളവരാണ് ഉത്രം നക്ഷത്രക്കാര്‍. ഇവര്‍ ആരോടും ശത്രുത പുലര്‍ത്താന്‍ ഇഷ്ടപ്പെടാറില്ലെങ്കിലും ഒരിക്കല്‍ പിണങ്ങിയാല്‍ ഇണങ്ങാത്ത സ്വഭാവം ഉള്ളവരായിരിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ നക്ഷത്ത്രില്‍ ജനിച്ചവര്‍ വിദ്യാസമ്പന്നരായിരിക്കും