Webdunia - Bharat's app for daily news and videos

Install App

ഈ നക്ഷത്രക്കാര്‍ രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ സജീവമാകും

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 5 ജനുവരി 2022 (13:37 IST)
അത്തം നക്ഷത്രക്കാര്‍ക്ക് അര്‍ഹമായ പിതൃസ്വത്ത് രേഖാപരമായി ലഭിക്കും. ധര്‍മപ്രവര്‍ത്തികള്‍ക്കും പുണ്യപ്രവര്‍ത്തനങ്ങള്‍ക്കും സഹായം നല്‍കും. രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ സജീവമാകും. മത്സരങ്ങളില്‍ വിജയിക്കും. കര്‍മമണ്ഡലങ്ങളില്‍ നിന്ന് സാമ്പത്തികനേട്ടം ഉണ്ടാകും. ഭൂമിയുടെ വില്‍പ്പന നടക്കും. അസാധ്യകാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ സാധിക്കും. വാത,നാഡീ, ഉദര രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇവയ്ക്കുള്ള ചികിത്സ തേടും. തൊഴില്‍ മേഖലകളില്‍ ലക്ഷ്യം കൈവരിക്കും. എന്നാല്‍ വഞ്ചനകളില്‍ അകപ്പെടാതെ സ്വയം കാക്കണം. അതേസമയം സ്വന്തം കാര്യങ്ങള്‍ മാറ്റിവച്ച് മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടുന്ന രീതി ഒഴിവാക്കണം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ ഫേവറേറ്റ് കളര്‍ ഇതാണോ? നിങ്ങളുടെ സ്വഭാവം ഇങ്ങനെയായിരിക്കും

Holi Special 2025: ഹോളി ആഘോഷത്തിന് പിന്നിലെ ഐതീഹ്യം അറിയാമോ

Holi Celebration History: ഹോളിയുടെ ചരിത്രം

ആറ്റുകാല്‍ പൊങ്കാല: ആറ്റുകാല്‍ ക്ഷേത്രത്തിന് പിന്നിലെ ഐതീഹ്യം ഇതാണ്

കുംഭരാശിക്കാരുടെ വിവാഹം അപ്രതീക്ഷിതമായി നടക്കും! ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments