Webdunia - Bharat's app for daily news and videos

Install App

ചിത്തിര നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷം മൂത്രാശയ രോഗങ്ങള്‍ പിടിപെടാന്‍ സാധ്യത

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 5 ജനുവരി 2022 (13:41 IST)
ചിത്തിര നക്ഷത്രക്കാര്‍ 2022വര്‍ഷം ശമ്പളവര്‍ധനവ് ഉണ്ടാകും. കലാകായിക മേഖലകളില്‍ പരിശീലനം നേടി മത്സരങ്ങളില്‍ വിജയിക്കും. കുടുംബ ജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. മറ്റുരാജ്യങ്ങളില്‍ താമസത്തിന് വഴിയുണ്ടാകും. അനാവശ്യ ചിന്തകളെ ഒഴിവാക്കാന്‍ ശ്രമിക്കും. സന്താനഭാഗ്യത്തിന് ആയുര്‍വേദ ചികിത്സയും പ്രാര്‍ത്ഥനയും ഗുണം ചെയ്യും. ഉന്നതരുമായി കലഹം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. സങ്കുചിത മനോഭാവം മാറ്റി വിശാലമായി കാര്യങ്ങളെ സമീപിക്കുന്നത് ഭാവിക്ക് ഗുണം ചെയ്യും. കരള്‍ മൂത്രാശയ രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ ഫേവറേറ്റ് കളര്‍ ഇതാണോ? നിങ്ങളുടെ സ്വഭാവം ഇങ്ങനെയായിരിക്കും

Holi Special 2025: ഹോളി ആഘോഷത്തിന് പിന്നിലെ ഐതീഹ്യം അറിയാമോ

Holi Celebration History: ഹോളിയുടെ ചരിത്രം

ആറ്റുകാല്‍ പൊങ്കാല: ആറ്റുകാല്‍ ക്ഷേത്രത്തിന് പിന്നിലെ ഐതീഹ്യം ഇതാണ്

കുംഭരാശിക്കാരുടെ വിവാഹം അപ്രതീക്ഷിതമായി നടക്കും! ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments