Webdunia - Bharat's app for daily news and videos

Install App

നിങ്ങളുടെ വീട്ടില്‍ തുളസിത്തറ നിര്‍മിച്ചിരിക്കുന്നത് ശരിയായ രീതിയിലാണോ?

ശ്രീനു എസ്
ശനി, 31 ജൂലൈ 2021 (16:51 IST)
ഹിന്ദു വിശ്വാസ പ്രകാരം വളരെ പവിത്രതയോടെ കാണുന്നതാണ് തുളസി.പണ്ടുമുതല്‍ക്കേ ഒട്ടുമിക്ക വീടുകളിലും കണ്ടുവരുന്നതാണ് തുളസിത്തറ. എന്നാല്‍ ഇന്ന് പല വീടുകളിലും വീടിനു ഭംഗി വരുത്തുന്നതിന്റെ ഭാഗമയാണ് തുളസിത്തറ പണിയുന്നത്. തുളസിത്തറ നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. വീടിന്റെ കിഴക്കുവശത്തുനിന്നുള്ള വാതിലിനു നേര്‍ക്ക് സൂര്യപ്രകാശം കിട്ടുന്നിടത്താണ് തുളസിത്തറ പണിയേണ്ടത്.

കൂടാതെ തുളസിത്തറ വീടിന്റെ തറയുയരത്തനെക്കാള്‍ നിശ്ചിത ഉയരത്തിലായിരിക്കണം. കൃഷ്ണതുളസിയാണ് തുളസിത്തറയില്‍ നടേണ്ടത്. പുജാകാര്യങ്ങള്‍ക്കല്ലാതെയും അശുദ്ധിയോടെയും തുളസിത്തറയില്‍ നിന്ന് തുളസി എടുക്കാന്‍ പാടില്ലെന്നും സന്ധ്യക്കും ഏകാദശിക്കും വെള്ളി, ചൊവ്വ ദിവസങ്ങളിലും തുളസിപ്പൂ എടുക്കാന്‍ പാടില്ലെന്നും ഒരു വിശ്വാസമുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

ചെവി ചെറുതായിട്ടുള്ളവര്‍ കഠിനാധ്വാനികള്‍!

Happy Holi: പ്രഹ്ളാദ ഭക്തിയും ഹോളി ആഘോഷത്തിനു പിന്നിലെ ഐതീഹ്യവും

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

ആരാണ് ഗോവിന്ദന്മാര്‍; പന്ത്രണ്ട് ശിവാലയങ്ങള്‍ ഇവയൊക്കെ

മഹാശിവരാത്രിയുമായി ബന്ധപ്പെട്ട് പുരാണങ്ങളിലെ രണ്ട് ഐതീഹ്യങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments