Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശുഭ ജീവികളും അശുഭ ജീവികളും ഏതൊക്കെ?

Hindu Rituals

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 21 ഏപ്രില്‍ 2022 (13:57 IST)
ഹൈന്ദവ വിശ്വാസത്തില്‍ ഏറെ പ്രാധാന്യമുള്ളതാണ് നിമിത്തം അഥവാ ശകുനത്തിന്. പ്രകൃതി ശക്തികള്‍ നല്‍കുന്ന ശുഭാശുഭ സൂചനയായിട്ടാണ് ഇവയെ കാണുന്നത്. ശുഭമായ നിമിത്തമാണ് കാണുന്നതെങ്കില്‍ യാത്ര അഥവാ ചെയ്യാന്‍ പോകുന്ന കാര്യം ശുഭകരമായി തീരുമെന്നും .അശുഭ നിമിത്തമാണെങ്കില്‍ യാത്ര പരാജയമാകുമെന്നുമാണ് വിശ്വാസം. വിശ്വാസപ്രകാരം ചെമ്പോത്ത്, ആട്, മയില്‍, കീരി , കാട്ടുകാക്ക എന്നിവ ശുഭ നിമിത്തവും കാട്ടുപൂച്ച, മുയല്‍, പന്നി, പാമ്പ്, ഉടുമ്പ് എന്നിവ അശുഭവുമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ നക്ഷത്രക്കാര്‍ക്ക് സൗന്ദര്യം കൂടുതലാണ്