Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹാഷ്മി മാതൃഭൂമി വിട്ടു; ഇനി 24 ല്‍

ഹാഷ്മി മാതൃഭൂമി വിട്ടു; ഇനി 24 ല്‍
, വ്യാഴം, 21 ഏപ്രില്‍ 2022 (13:21 IST)
മാതൃഭൂമി ന്യൂസിലെ അസോസിയേറ്റ് ന്യൂസ് എഡിറ്റര്‍ ഹാഷ്മി താജ് ഇബ്രാഹിം പുതിയ ചാനലിലേക്ക്. പ്രമുഖ വാര്‍ത്താ അവതാരകരില്‍ ഒരാളായ ഹാഷ്മി മാതൃഭൂമി വിട്ട് 24 ന്യൂസിലേക്കാണ് പോകുന്നത്. മാതൃഭൂമി ചാനല്‍ റേറ്റിങ്ങില്‍ വളരെ പിന്നോട്ട് പോയിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഹാഷ്മിയുടെ പടിയിറക്കം.

ചാനല്‍ കാണാന്‍ പ്രേക്ഷകര്‍ ഇല്ലാതായതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് മാതൃഭൂമി ന്യൂസ് കടന്നുപോകുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ വേണു ബാലകൃഷ്ണന്‍, ഉണ്ണി ബാലകൃഷ്ണന്‍, സ്മൃതി പരുത്തിക്കാട് എന്നിവരും മാതൃഭൂമി വിട്ടിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ലോകത്തിന് ശുഭ വാര്‍ത്തയാണെന്ന് ഐഎംഎഫ് എംഡി