Webdunia - Bharat's app for daily news and videos

Install App

Sawan Shivaratri 2022: പരമശിവനെ പോലെ ഉത്തമനായ ഭര്‍ത്താവിനെ കിട്ടാന്‍

ശ്രാവണ മാസം ശിവന് പ്രത്യേകം സമര്‍പ്പിക്കപ്പെട്ട മാസമാണ്

Webdunia
ചൊവ്വ, 26 ജൂലൈ 2022 (09:13 IST)
Swan Month 2022: ശ്രാവണ മാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശിയിലാണ് ശ്രാവണ ശിവരാത്രി ആഘോഷിക്കുന്നത്. ശ്രാവണ ശിവരാത്രി ഈ വര്‍ഷം ജൂലൈ 26 (ചൊവ്വ) നാണ്. ശ്രാവണ മാസത്തിലെ ഇരുണ്ട ഘട്ടം എന്നും ശ്രാവണ ശിവരാത്രിയെ വിളിക്കുന്നു. ശിവരാത്രി ജൂലൈ 26ന് വൈകുന്നേരം 6.46 ന് ആരംഭിച്ച് ജൂലൈ 27ന് രാത്രി 9.11ന് അവസാനിക്കും. നിശിത കാലപൂജ പുലര്‍ച്ചെ 12:15 മുതല്‍ ആരംഭിച്ച് ജൂലൈ 27ന് പുലര്‍ച്ചെ 1.00 ന് അവസാനിക്കും. രാജ്യത്തൊട്ടാകെയുള്ള ശിവഭക്തര്‍ വിവിധ ക്ഷേത്രങ്ങളില്‍ ശ്രാവണ ശിവരാത്രി ആഘോഷിക്കുന്നു.
 
ശ്രാവണ മാസം ശിവന് പ്രത്യേകം സമര്‍പ്പിക്കപ്പെട്ട മാസമാണ്. അവിവാഹിതരായ പെണ്‍കുട്ടികള്‍ ഈ പുണ്യമാസത്തില്‍ വ്രതം അനുഷ്ഠിക്കുന്നത് പരമശിവനെപ്പോലെ ഒരു ഉത്തമ ഭര്‍ത്താവിനെ ലഭിക്കാന്‍ വേണ്ടിയാണെന്നാണ് ഐതിഹ്യം.
 
 
 

അനുബന്ധ വാര്‍ത്തകള്‍

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

ചെവി ചെറുതായിട്ടുള്ളവര്‍ കഠിനാധ്വാനികള്‍!

Happy Holi: പ്രഹ്ളാദ ഭക്തിയും ഹോളി ആഘോഷത്തിനു പിന്നിലെ ഐതീഹ്യവും

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

ആരാണ് ഗോവിന്ദന്മാര്‍; പന്ത്രണ്ട് ശിവാലയങ്ങള്‍ ഇവയൊക്കെ

മഹാശിവരാത്രിയുമായി ബന്ധപ്പെട്ട് പുരാണങ്ങളിലെ രണ്ട് ഐതീഹ്യങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments