നടിയോട് ഒറ്റ രാത്രിക്ക് വില പറഞ്ഞു; സൗദി രാജകുമാരന് കിട്ടിയത് എട്ടിന്റെ പണി !

സൌന്ദര്യം സഹിച്ചില്ല; നടിയോട് ഒരു രാത്രി ആവശ്യപ്പെട്ടു; പക്ഷേ പറ്റിയതോ ?

ശനി, 24 ജൂണ്‍ 2017 (11:38 IST)
ഹോട്ട് സുന്ദരിയായ കിം കര്‍ദാഷിയാനെ അറിയാത്തവരായി ആരും തന്നെയുണ്ടാവില്ല. ഹോളിവുഡ് നടിയും ടെലിവിഷന്‍ അവതാരകയുമായ കിം യുവാക്കളുടെ ഹരമാണ്. മുമ്പ് സൗദിയുടെ രാജാവാകുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍ കിമ്മിനെക്കുറിച്ച് സോഷ്യല്‍ മീഡിയയിലുടെ ഒരു പോസ്റ്റ് ഇട്ടിരുന്നു. കിമ്മിന്റെ ഒരു രാത്രിക്ക് വില പറഞ്ഞായിരുന്നു അത്.
 
 ലോകത്തിന്റ വിവിധ ഭാഗങ്ങളില്‍ നിന്നും രാജാകുമാരനെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു. കിമ്മിന്റെ ഭര്‍ത്താവ് കേനി വെസ്റ്റ് തന്റെ ബാധ്യതകളെ കുറിച്ച് ട്വിറ്ററിലുടെ തുറന്ന് പറഞ്ഞിരുന്നു. കിമ്മിന്റെ ഭര്‍ത്താവ് ഇട്ട പോസ്റ്റിന് മറുപടിയായി സല്‍മാന്‍ പറഞ്ഞത് സംഗീതജ്ഞനായ കേനി വെസ്റ്റിന്റെ സംഗീതത്തോട് തനിക്ക് താല്‍പര്യമില്ലെന്നും എന്നാല്‍ കേനിന്റെ ഭാര്യ നിധിയാണെന്നും അവര്‍ക്ക് വേണേല്‍ ഒറ്റ രാത്രി ഒരു മില്ല്യാണോ അതില്‍ കൂടുതലോ കൊടുക്കാമെന്നായിരുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഒരാള്‍ ഒരുദിവസം മിനിമം 8 ലിറ്റര്‍ വെള്ളം കുടിക്കണം, എന്നിട്ടത് മൂത്രമൊഴിച്ച് കളയണം!