Select Your Language

Notifications

webdunia
webdunia
webdunia
webdunia

തരംഗമായി സ്‌പൈഡര്‍മാന്റെ ട്രെയിലര്‍, രണ്ടു മണിക്കൂര്‍ കൊണ്ട് 10 മില്യണ്‍ കാഴ്ചക്കാരിലേക്ക്, വീഡിയോ

തരംഗമായി സ്‌പൈഡര്‍മാന്റെ ട്രെയിലര്‍, രണ്ടു മണിക്കൂര്‍ കൊണ്ട് 10 മില്യണ്‍ കാഴ്ചക്കാരിലേക്ക്, വീഡിയോ

കെ ആര്‍ അനൂപ്

, ബുധന്‍, 17 നവം‌ബര്‍ 2021 (10:01 IST)
സിനിമാലോകം കാത്തിരിക്കുന്ന ചിത്രമാണ് സ്‌പൈഡര്‍മാന്‍ നോ വേ ഹോം.ടോം ഹോളണ്ട് സ്‌പൈഡര്‍മാനായി എത്തുന്ന ട്രെയിലര്‍ നിമിഷ നേരം കൊണ്ട് തന്നെ തരംഗമാകുകയാണ്. 
 
പുറത്തുവന്ന് രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ 10 മില്യണ്‍ കാഴ്ചക്കാര്‍ ട്രെയിലര്‍ കണ്ടുകഴിഞ്ഞു.
ജോണ് വാട്‌സ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ക്രിസ്, എറിക് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതുന്നു. സ്‌പൈഡര്‍മാന്റെ അതിസാഹസികമായ ഈ ചിത്രവും പറയുന്നത്.സെന്‍ഡേയ സ്‌പൈഡര്‍മാന്റെ കാമുകിയായി വേഷമിടുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശാലിനിയുമായി പ്രണയത്തിലാകുമോ എന്ന് അജിത്തിന് പേടി; ഷൂട്ടിങ് വേഗം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് സൂപ്പര്‍താരം