Select Your Language

Notifications

webdunia
webdunia
webdunia
webdunia

അർബുദം ഉൾപ്പെടെ ശ്വാസകോശ രോഗങ്ങൾ പൂർണ്ണമായും തടയാൻ ഒരു നാട്ടുവിദ്യ!

അർബുദം ഉൾപ്പെടെ ശ്വാസകോശ രോഗങ്ങൾ പൂർണ്ണമായും തടയാൻ ഒരു നാട്ടുവിദ്യ!

അർബുദം ഉൾപ്പെടെ ശ്വാസകോശ രോഗങ്ങൾ പൂർണ്ണമായും തടയാൻ ഒരു നാട്ടുവിദ്യ!
, വ്യാഴം, 1 നവം‌ബര്‍ 2018 (11:32 IST)
ശ്വാസകോശരോഗങ്ങൾ കൊണ്ട് വീർപ്പുമുട്ടുന്നവർ ധാരാളമുണ്ട്. അര്‍ബുദം വന്നാല്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ അധികം പേര്‍ക്കും സാധ്യമല്ല. ആയൂർവേദവും ഇംഗ്ലീഷ് മരുന്നും ഒക്കെ പരീക്ഷിച്ച് മടുത്തവരും ധാരാളമുണ്ടാകും. പുകവലി, അന്തരീക്ഷ മലിനീകരണം, വിഷവാതകങ്ങളുടെ നിരന്തരമായ സാന്നിധ്യം എന്നിവയെല്ലാം മനുഷ്യരില്‍ ശ്വാസകോശാര്‍ബുദങ്ങള്‍ ഉണ്ടാക്കും. 
 
രോഗങ്ങൾ വരുന്നതിൽ നിന്ന് ഒഴിഞ്ഞുമാറാൻ നമുക്ക് കഴിയില്ല. എന്നാൽ രോഗം വരുന്ന എന്തുകൊണ്ടാണെന്നറിഞ്ഞാൽ നമുക്ക് അതിൽ നിന്ന് ഒഴിവായി നടക്കാം. രോഗം വരാതെ സൂക്ഷിക്കാൻ മാത്രമേ നമുക്ക് കഴിയൂ. പുകവലിക്ക് അടിമയായവര്‍ക്കും നഗരപ്രദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും.
 
ശ്വാസകോശരോഗങ്ങൾ മാറ്റാൻ ഒരു ഔഷധമുണ്ട്. നമുക്ക് അത് വീട്ടിൽ നിന്നുതന്നെ തയ്യാറാക്കുകയും ചെയ്യാം. തേനും ഇഞ്ചിയും മഞ്ഞൾപ്പൊടിയും വെള്ളവും ചേരുന്ന ഈ ഔഷധം ശ്വാസകോശത്തില്‍ അടിഞ്ഞുകൂടിയ കറ ഏറെക്കുറെ പുറംതള്ളാന്‍ സഹായിക്കുന്നതാണ്.
 
ഈ ഔഷധം എല്ലാ ദിവസവും രാവിലെ വെറുംവയറ്റില്‍ രണ്ട്‌ ടേബിള്‍സ്‌പൂണും, വൈകിട്ട്‌ അത്താഴത്തിന്‌ രണ്ട്‌ മണിക്കൂര്‍ മുമ്പ്‌ രണ്ട്‌ ടേബിള്‍ സ്‌പൂണും വീതം കഴിക്കണം. ഇത് തണുപ്പിച്ച് സൂക്ഷിക്കുകയാണ് വേണ്ടത്.
 
ഒരു ലിറ്റര്‍ വെള്ളം, 400 ഗ്രാം തേന്‍, ഒരു കിലോഗ്രം ഉള്ളി, ഒരു ചെറിയ ഇഞ്ചി അര ടീസ്‌പൂണ്‍ മഞ്ഞള്‍ എന്നിവയാണ്‌ ഈ ഔഷധം തയ്യാറക്കാൻ വേണ്ടത്‌. ഒരു ലിറ്റര്‍ വെള്ളത്തില്‍ തേന്‍ യോജിപ്പിച്ചെടുക്കുക. ശേഷം ചൂടാക്കുക. ചൂടായിരിക്കുന്ന മിശ്രിതത്തിലേയ്‌ക്ക് ചതച്ച ഉള്ളിയും ഇഞ്ചിയും ചേര്‍ക്കുക.  ഇഞ്ചിയും ഉള്ളിയും ചേര്‍ത്ത ശേഷം അര സ്‌പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ക്കുക. ശേഷം ഇത് ചെറുതീയിൽ മിശ്രിതം ചൂടാക്കുക. മിശ്രിതം തിളപ്പിച്ച്‌ പകുതിവരെ വറ്റിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവൾ ഇഷ്‌ടപ്പെടുന്ന സെക്‌സ് പൊസിഷൻ ഇതാണ്!