പെൺ ഓർഗാസം! അവളുടെ രതിമൂർച്ഛയും അവൻ അറിഞ്ഞിരിക്കേണ്ടതും!

പെൺ ഓർഗാസം! അവളുടെ രതിമൂർച്ഛയും അവൻ അറിഞ്ഞിരിക്കേണ്ടതും!

വ്യാഴം, 1 നവം‌ബര്‍ 2018 (08:29 IST)
രതിമൂർച്ഛ അല്ലെങ്കിൽ ഓർഗാസം എപ്പോഴും സ്‌ത്രീകളോട് ബന്ധപ്പെടുത്തി മത്രമാണ് പറയാറുള്ളത്. ലൈംഗികതയുടെ ഉത്തമമായ സുഖത്തിലെത്തി എന്ന് പറയുന്നത്. അതുകൊണ്ടുതന്നെ സ്‌ത്രീകളുടെ രതിമൂർച്ഛ അഥവാ ഓർഗാസം പുരുഷനിൽ നിന്നും ഏറെ വ്യത്യസ്‌തമാണ്. 
 
സ്‌ത്രീകളെ സംബന്ധിച്ച് പുരുഷന്മാർക്ക് ഓർഗാസം പെട്ടെന്നുതന്നെ ഉണ്ടായേക്കാം, എന്നാൽ അവൾക്ക് അങ്ങാനെയല്ല. പുരുഷന്റെ കരുതലും സ്‌നേഹവുമാണ് അവൾക്ക് ആദ്യം വേണ്ടത്. സെക്‌സ് എന്ന് കേൾക്കുമ്പോൾ തന്നെ മറ്റെന്തോ എന്നുകരുതി മാറി നിൽക്കുന്ന സ്‌ത്രീകൾക്ക് ഏറ്റവും അത്യാവശ്യമായി വേണ്ടതും ഈ കരുതലും സ്‌നേഹവുമാണ്.
അവൾക്ക് ആത്മവിശ്വാസം നൽകുന്നതായിരിക്കും അത്.
 
സ്ത്രീകളുടെ വജൈനയുടെ ആകൃതിയും ഓര്‍ഗാസവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? എന്നാൽ അറിഞ്ഞോളൂ. ബന്ധമുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. വജൈനയുടെ പ്രത്യേകതകള്‍ തന്നെയാണ് ചിലരില്‍ പെട്ടെന്നുള്ള ഓര്‍ഗാസത്തിനും ചിലരില്‍ നേരം വൈകിയുള്ള ഓര്‍ഗാസത്തിനും ചിലരില്‍ ഓര്‍ഗാസം തന്നെ അപൂര്‍വമാകാനുള്ള കാരണത്തിനും പുറകിലെന്ന് പറയുന്നു‍.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സിസേറിയന് ശേഷമുള്ള ആദ്യ ആർത്തവം പ്രശ്‌നമോ?