Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമിതവേഗത മൂലം ബൈക്ക് അപകടം; യുവാക്കള്‍ക്ക് സംഭവിച്ചത് - ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

അമിതവേഗത മൂലം ബൈക്ക് അപകടം; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

bike accident
സിംഗപ്പൂര്‍ , ചൊവ്വ, 22 ഓഗസ്റ്റ് 2017 (12:45 IST)
അമിതവേഗത്തെപ്പറ്റി ദിനംപ്രതി ക്ലാസുകളും മറ്റുമെല്ലാം നല്‍കികൊണ്ടിരിക്കുന്നുണ്ടെങ്കിലും അതെല്ലാം വെറുതെയാണെന്നതാണ് വസ്തുത. പല ആളുകളും അതിവേഗത്തില്‍ മുന്നിലുള്ള വാഹനങ്ങളെ മറികടക്കാന്‍ ശ്രമിക്കുമ്പോളായിരിക്കും മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളെ കാണുക. പിന്നെ അപകടം ഉറപ്പാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. യുവാക്കളാണ് അധികവും ഇതിന് ഇരയാകാറുള്ളത്. 
 
അത്തരത്തില്‍ സിംഗപ്പൂരിലെ എക്‌സ്പ്രസ് ഹൈവേയില്‍ നടന്ന ഒരു അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. കാറിനെ മറികടക്കാന്‍ ശ്രമിച്ച ബൈക്ക് യാത്രികര്‍, മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ചെന്ന് ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രികരില്‍ ഒരാള്‍ വായുവില്‍ ഉയര്‍ന്ന് പൊങ്ങി ഏറെ ദൂരേക്ക് വീഴുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
 
വീഡിയോ കാണാം:
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഇരുട്ടറയില്‍ പിടഞ്ഞ്‌ തീരാനുള്ളതായിരുന്നില്ല പെണ്ണേ നിന്റെ ജീവന്‍’ - ചിലതൊക്കെ ഓര്‍മിപ്പിക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ്