ട്രംപും കിം ജോങ് ഉന്നും നേഴ്‌സറി കുട്ടികളെപ്പോലെയാണ് : പരിഹാസവുമായി റഷ്യ

ട്രംപും കിം ജോങ് ഉന്നും നേഴ്‌സറി പിള്ളേരെപ്പോലെ ബഹളം വയ്ക്കുന്നു: റഷ്യ

Webdunia
ശനി, 23 സെപ്‌റ്റംബര്‍ 2017 (09:29 IST)
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള പോര്‍ വിളിയെ പരിഹസിച്ച് റഷ്യ. ഇരുവരും നേഴ്‌സറി കുട്ടികളെപ്പോലെയാണ് തമ്മില്‍ ബഹളം വയ്ക്കുന്നതെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞു.
 
ഉത്തര കൊറിയ നടത്തുന്ന മിസൈല്‍ പരീക്ഷണത്തോട് മിണ്ടാതിരിക്കുവാന്‍ സാധിക്കില്ല. എന്നാല്‍ കൊറിയന്‍ പ്രദേശത്തേക്ക് യുദ്ധം അഴിച്ചുവിടുന്ന കാര്യവും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനയിമായി ചേര്‍ന്ന് തങ്ങള്‍ ഒരു ഉറച്ച തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
ആണവയുദ്ധ ഭീഷണി ഉണ്ടാകില്ലെന്ന് ലോകം കരുതിയിര്‍ക്കുമ്പോഴാണ് വെള്ളിയാഴ്ച ട്രംപും കിമ്മും പരസ്പരം പോര്‍വിളിയുമായി രംഗത്തുവന്നിരിക്കുന്നത്. ട്രംപിന് തലയ്ക്കു സ്ഥിരതയില്ലെന്ന് പറഞ്ഞ കിം ജോങ് ഉന്നിനെ ശരിക്കും പാഠം പഠിപ്പിക്കുമെന്ന് പറഞ്ഞ് ട്രംപും രംഗത്ത് വന്നിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രഖ്യാപനം ഉടനുണ്ടാകും, രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കും

പരാതിക്കാരിയുടെ വീട്ടിലെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കി; പ്രോസിക്യൂഷന്‍ കോടതിയില്‍

തിരുവനന്തപുരത്തെ കെഎസ്എഫ്ഡിസി തിയേറ്ററുകളിലെ കമിതാക്കളുടെ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ, അന്വേഷണം ആരംഭിച്ച് സൈബർ സെൽ

തദ്ദേശ തിരഞ്ഞെടുപ്പ്: ഹരിതചട്ട ലംഘനത്തിന് 14ജില്ലകളിലായി ഇതുവരെ ചുമത്തിയത് 46 ലക്ഷത്തിന്റെ പിഴ

യുഎസ് തീരുവയുദ്ധത്തിനിടെ ഇന്ത്യ- റഷ്യ ഉച്ചകോടി, പുടിൻ ഇന്നെത്തും, നിർണായക ചർച്ചകൾക്ക് സാധ്യത

അടുത്ത ലേഖനം
Show comments