Webdunia - Bharat's app for daily news and videos

Install App

ദേശീയ ഗാനം ആലപിക്കാതെ പ്രതിഷേധിച്ച ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ട്രംപിന്റെ തെറിയഭിഷേകം

ദേശീയ ഗാനം ആലപിക്കാതെ പ്രതിഷേധിച്ച ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ട്രംപിന്റെ തെറിവിളി അഭിഷേകം

Webdunia
ഞായര്‍, 24 സെപ്‌റ്റംബര്‍ 2017 (10:55 IST)
നാഷണല്‍ ഫുട്‌ബോള്‍ ലീഗ് താരങ്ങളെ തെറിവിളിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.  അമേരിക്കയുടെ ദേശിയഗാനമായ ദ സ്റ്റാര്‍ സ്പ്രാങ്ക്ള്‍ഡ് ബാന്നര്‍ ആലപിക്കാന്‍ വിസമ്മതിച്ചതിലായിരുന്നു താരങ്ങള്‍ക്കെതിരെ ട്രംപിന്റെ തെറിവിളിയുണ്ടാകാന്‍ കാരണം.
 
താരങ്ങളെ ടീമില്‍ നിന്ന് പുറത്താക്കാന്‍ ടീം ഉടമകളോട് ആവശ്യപ്പെടുകയും ചെയ്തു. രാജ്യത്തിന്റെ പതാകയെ അപമാനിക്കുന്ന ‘നായിന്റെ മക്കളെ’ ടീമില്‍ നിന്ന് പുറത്താക്കുകയാണ് വേണ്ടതെന്നും അത്തരക്കാരെ ടീമില്‍ നിന്ന് പുറത്താക്കുന്ന മുതലാളിമാരെ രാജ്യം ആദരിക്കുമെന്നും ട്രംപ് പറഞ്ഞു.
 
എന്നാല്‍ അമേരിക്കയില്‍ ഇന്നും നിലനില്‍ക്കുന്ന കടുത്ത വര്‍ണ്ണ വിവേചനത്തിനും പൊലീസ് അതിക്രമത്തിനുമെതിരെയുള്ള പ്രതിഷേധമായാണ് താരങ്ങള്‍ ദേശീയ ഗാനം ആലപിക്കുന്നതില്‍ നിന്നും വിട്ടു നിന്നതെന്ന് കോളിന്‍ കോപ്പര്‍നിക്ക് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments