Webdunia - Bharat's app for daily news and videos

Install App

നൃത്തച്ചുവടുകള്‍വെച്ചും ട്രാഫിക് നിയന്ത്രിക്കാം; ട്രാഫിക് ഉദ്യോഗസ്ഥന്റെ വീഡിയോ വൈറലാകുന്നു

പുതിയ വേഷത്തിലെത്തി നൃത്തച്ചുവടുകള്‍ക്കൊപ്പം ട്രാഫിക് നിര്‍ദേശം; വീഡിയോ വൈറൽ

Webdunia
ശനി, 16 ഡിസം‌ബര്‍ 2017 (12:16 IST)
വ്യത്യസ്തമായ രീതിയിൽ നൃത്തച്ചുവടുകള്‍വെച്ച് ട്രാഫിക് നിയന്ത്രിക്കുന്ന കാഴ്ച വൈറലാകുന്നു. റോഡിലെ ട്രാഫിക് നിയന്ത്രിക്കുന്നതോടോപ്പം ചെറിയ നൃത്തചുവടുകളും അവതരിപ്പിച്ചുകൊണ്ടാണ് മനിലയിലെ ഒരു ട്രാഫിക് ഉദ്യോഗസ്ഥന്‍ തന്റെ ജോലി ആസ്വദിക്കുന്നത്. ഫിലിപ്പൈന്‍സ് സ്വദേശിയായ റാമിറോ ഹിനോജാസ് എന്ന 51 കാരനാണ് ഇത്തരത്തില്‍ വാഹനങ്ങളെ നിയന്ത്രിക്കുന്നത്.
 
ക്രിസ്മസ് സീസണായതിനാല്‍ സാന്റാ ക്ലോസിന്റെ വേഷത്തിലാണ് ഇദ്ദേഹത്തിന്റെ ട്രാഫിക് നിയന്ത്രണം. 2005 മുതല്‍ മനിലയിലെ ഹൈവേകളില്‍ ജോലി ചെയ്യുന്ന വ്യക്തിയാണ് റാമിറോ. ജോലിയില്‍ പ്രവേശിച്ച അടുത്ത വര്‍ഷ മുതല്‍ തന്നെ റോഡില്‍ നൃത്തം ചെയ്ത് ട്രാഫിക് നിര്‍ദേശം നല്‍കുന്ന റാമിറോ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങി. കാല്‍നടയാത്രക്കാരും ഇയാളുടെ നൃത്തച്ചുവടുകള്‍ ആസ്വദിക്കാറുണ്ട്.
 
വീഡിയോ കാണാം:
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു

അടുത്ത ലേഖനം
Show comments