Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐഎസിൽ ചേർന്ന മലയാളികൾ കൊല്ലപ്പെട്ടിട്ടില്ല

അവര്‍ ജീവനോടെയുണ്ട്!

ഐഎസിൽ ചേർന്ന മലയാളികൾ കൊല്ലപ്പെട്ടിട്ടില്ല
, വ്യാഴം, 20 ഏപ്രില്‍ 2017 (09:30 IST)
അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാറില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ ഇന്ത്യന്‍ ഐ എസ് ഭീകരര്‍ കൊല്ലപ്പെട്ടന്ന വാര്‍ത്ത നിഷേധിച്ച് ഐഎസില്‍ ചേര്‍ന്ന മലയാളികളുടെ സന്ദേശം. അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ 13 ഇന്ത്യന്‍ ഐ എസ് ഭീകരര്‍ കൊല്ലപ്പെട്ടതായി സൂചനയുണ്ടെന്ന് അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതിരുന്നു. എന്നാല്‍ സംഭവം സ്ഥിരീകരിച്ചിട്ടുണ്ടായിരുന്നില്ല. 
 
കാണാതായവരുടെ സംഘത്തിൽപ്പെട്ട തൃക്കരിപ്പൂർ സ്വദേശി അശ്ഫാഖ് മജീദാണ് സമൂഹ  മാധ്യമം വഴി വിവരമറിയിക്കുകയായിരുന്നു. കാസർകോട് തൃക്കരിപ്പൂരിലെ പൊതുപ്രവർത്തകനാണ് വിവരം സന്ദേശമായി വന്നത്. ബന്ധുക്കൾ അയച്ച സന്ദേശങ്ങൾക്കുള്ള മറുപടിയായാണ് അശ്ഫാഖിന്റെ സന്ദേശമെത്തിയത്. നേരത്തെ ഇതേ അക്കൗണ്ടിൽനിന്നു തന്നെയാണ് രണ്ടുപേർ കൊല്ലപ്പെട്ടുവെന്ന സന്ദേശവുമെത്തിയിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പത്ത് ഏക്കര്‍ ഭൂമിയുള്ളവര്‍ ദരിദ്രര്‍! രണ്ടു രൂപനിരക്കില്‍ അരി വാങ്ങാന്‍ യോഗ്യര്‍ ഇവരോ?