പൊലീസ് കൺ‌ട്രോൾ റൂമിലേക്ക് രാത്രി 12 മണിയോടെ വിളിച്ച് കവിതാ പാരായണം; ആളെ കണ്ട് പൊലീസ് ഞെട്ടി !

Webdunia
തിങ്കള്‍, 2 ജൂലൈ 2018 (19:50 IST)
അജ്മാൻ: പൊലീസ് കൺ‌ട്രോൾ റൂമിലെ എമർജെൻസി നമ്പരായ 999 ലേക്ക് ദിവസവും രാത്രി 12 മണിക്ക് വിളിച്ച് കവിത ചൊല്ലുന്ന ആളെ പൊലീസ് കണ്ടെത്തി. അജ്മാനിലാണ് രസകരമായ ഈ സംഭവം നടന്നത്. ആളെ കണ്ടെത്തിയ പൊലീസ് അത്ഭുതപ്പെട്ടു. 
 
ഒരു എൺപത് കാരനാണ് ദിവസവും എമർജെൻസി നമ്പറിൽ വിളിച്ച് കവിത ചൊല്ലിയിരുന്നത്. ഒറ്റപ്പെടലിന്റെ വിരസത അകറ്റാനായി ഇയാൾ കണ്ടെത്തിയ മാർഗമായിരുന്നു ഇതെന്ന് പൊലീസ് പറഞ്ഞു. 
 
999 എന്നത് അടിയന്തര ആവശ്യങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിക്കേണ്ട നമ്പറാണ് എന്നാൽ പലപ്പോഴും കുട്ടികളും ഈ നമ്പറിൽ വിളിക്കാറുണ്ടെന്ന് അജ്മാൻ പൊലീസ് ഓപ്പറേഷൻ റൂം ഡയറക്ടർ കേണൽ ഷിഹാം അബ്ദുള്ള പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

ഇന്ധനം ലാഭിക്കണം; കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം 9 ല്‍ നിന്ന് 6 ആയി കുറച്ചു

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിഡി സതീശന്‍ ക്ഷണിച്ചിട്ടുണ്ട്; മൂന്ന് ബിജെപി നിയുക്ത എംഎല്‍എമാരും പങ്കെടുക്കും

Census 2027 : ഇത്തവണ ഡിജിറ്റൽ, ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

Kerala Weather: കാലവർഷം വരുന്നേ...! സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത

അടുത്ത ലേഖനം
Show comments