ആമസോണില്‍ 300ഗ്രാം ചക്കക്കുരുവിന് 299രൂപ!

ശ്രീനു എസ്
തിങ്കള്‍, 8 മാര്‍ച്ച് 2021 (08:23 IST)
ആമസോണിലെ നമ്മുടെ ചക്കക്കുരുവിന്റെ വിലകേട്ടാല്‍ അതിശയം തോന്നും. അത്രകണ്ട് നമുക്ക് നിസാരനാണ് ചക്കക്കുരു. എന്നാല്‍ ലോകം മുഴുനുമുള്ള ആളുകള്‍ക്ക് അങ്ങനെയല്ല. നിരവധി പോഷകഗുണങ്ങളുള്ള ചക്കക്കുരുവിന്റെ 300ഗ്രാമിന് 299രൂപയാണ് വില. എന്നാല്‍ ഇപ്പോള്‍ വാങ്ങുന്നവര്‍ക്ക് വലിയ ഓഫര്‍ ഉണ്ട്. 30 ശതമാനം വിലക്കുറവില്‍ 199രൂപയ്ക്ക് 300ഗ്രാം ചക്കക്കുരു കിട്ടും.
 
വിളര്‍ച്ച മാറ്റാനും രക്തത്തിന്റെ ഗുണം വര്‍ധിപ്പിക്കാനും കേരളാ ജാക്ക് ഫ്രൂട്ട് സീഡ് നല്ലതാണെന്ന് ആമസോണില്‍ വിശദീകരണവും കൊടുത്തിട്ടുണ്ട്. കൂടാതെ ചക്കക്കുരുവിന്റെ ഗുണങ്ങള്‍ വിശദീകരിക്കാന്‍ പ്രയാസമാണെന്നും ആമസോണ്‍ പറയുന്നു. എന്തായാലും ആമസോണ്‍ പറഞ്ഞതുകൊണ്ട് മലയാളികള്‍ക്ക് ചക്കക്കുരുവിനോടുള്ള പ്രിയം കൂടാന്‍ സാധ്യതയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

10 എക്സിറ്റ് പോളിൽ പത്തിലും യുഡിഎഫ്, വിവിധ സർവേകളിലെ പ്രവചനങ്ങൾ ഇങ്ങനെ

അമേരിക്കന്‍ തന്ത്രങ്ങള്‍ നടക്കില്ല, എണ്ണ വില 140 ഡോളര്‍ കടക്കും; പുതിയ ഭീഷണിയുമായി ഇറാന്‍

പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണങ്ങള്‍ വെല്ലുവിളി?, ത്രിതല ആന്റി ഡ്രോണ്‍ സംവിധാനം ഒരുക്കാന്‍ ഇന്ത്യ

യുഎസ് നാവികസേന മറീനുകളുടെ വിവരങ്ങൾ ചോർത്തി ഇറാൻ ഹാക്കർമാർ; പെന്റഗൺ കടുത്ത ആശങ്കയിൽ

ഹോര്‍മുസ് തുറക്കാം, ആണവ ചര്‍ച്ച പിന്നീടാക്കാം; പുതിയ നിര്‍ദ്ദേശവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാനെ ലോക്കാക്കിയ യുഎസിനെ മറികടന്ന് പാകിസ്ഥാൻ, കര- കടൽ വ്യാപാര റൂട്ടുകൾ ഇറാനായി തുറന്നു

117 കോടി രൂപ വിലമതിക്കുന്ന മോഷ്ടിക്കപ്പെട്ട പുരാവസ്തുക്കള്‍ അമേരിക്ക ഇന്ത്യയ്ക്ക് തിരികെ നല്‍കി

ഇന്ത്യയുടെ പഞ്ചസാര ഉല്‍പാദനം 7% വര്‍ദ്ധിച്ചു

പാമ്പുകടിയേറ്റു ചികിത്സയിലിരിക്കെ നാലര വയസ്സുകാരി മരിച്ചു

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാഴപ്പഴം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏതാണെന്നറിയാമോ

അടുത്ത ലേഖനം
Show comments