Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്രംപിന്റെ ട്വീറ്റുകളോട് തനിക്ക് എല്ലായിപ്പോഴും യോജിപ്പില്ലെന്ന് മെലാനിയ ട്രംപ്

ട്രംപിന്റെ ട്വീറ്റുകളോട് തനിക്ക് എല്ലായിപ്പോഴും യോജിപ്പില്ലെന്ന് മെലാനിയ ട്രംപ്

ശ്രീനു എസ്

, ബുധന്‍, 28 ഒക്‌ടോബര്‍ 2020 (17:10 IST)
ട്രംപിന്റെ ട്വീറ്റുകളോട് തനിക്ക് എല്ലായിപ്പോഴും യോജിപ്പില്ലെന്ന് അമേരിക്കയുടെ പ്രഥമ വനിതയായ മെലാനിയ ട്രംപ്. പെന്‍സില്‍വേനിയയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ട്രംപിന്റെ സോഷ്യല്‍ മീഡിയ പ്രതികരണങ്ങളെ നേരത്തേ തന്നെ നിരവധി പേര്‍ കളിയാക്കുകയും വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.
 
കൊവിഡ് മുക്തയായ ശേഷം ആദ്യമായാണ് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ മെലാനിയ ട്രംപ് പങ്കെടുക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരോഗ്യസേതു ആര് നിർമിച്ചുവെന്ന് ആർക്കുമറിയില്ല? വിശദീകരണം വേണമെന്ന് ആവശ്യപ്പെട്ട് വിവരാകാശ കമ്മീഷൻ