Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമേരിക്കയിലെ കാലിഫോര്‍ണിയയിലുണ്ടായ വെടിവെപ്പില്‍ കൈക്കുഞ്ഞ് ഉള്‍പ്പെടെ ആറുപേര്‍ക്ക് ദാരുണാന്ത്യം

America Fire News
അമേരിക്കയിലെ കാലിഫോര്‍ണിയയിലുണ്ടായ വെടിവെപ്പില്‍ കൈക്കുഞ്ഞ് ഉള്‍പ്പെടെ ആറുപേര്‍ക്ക് ദാരുണാന്ത്യം. സെന്‍ട്രല്‍ കാലിഫോര്‍ണിയയിലെ ഗോഷെനിലുള്ള ഒരു വീട്ടിലുണ്ടായ വെടിവെപ്പിലാണ് ആറുപേര്‍ മരിച്ചത്. രണ്ടുപേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്. 
 
ഒരാഴ്ച മുന്‍പ് ഈ വീട്ടില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട പരിശോധനകള്‍ അധികൃതര്‍ നടത്തിയിരുന്നു. ആക്രമണത്തിന് പിന്നില്‍ ഗുണ്ടാ സംഘമാണെന്നാണ് കരുതുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെരിന്തല്‍മണ്ണയില്‍ പേരയ്ക്ക പറിച്ചതിന് 12കാരനെ പിന്തുടര്‍ന്ന് ബൈക്കിടിച്ചുവീഴ്ത്തി