Select Your Language

Notifications

webdunia
webdunia
webdunia
webdunia

റഷ്യയിലെ സ്കൂളിൽ വെടിവെയ്‌പ്, എട്ടുകുട്ടികളും അധ്യാപകനും കൊല്ലപ്പെട്ടു: 17കാരൻ അറസ്റ്റിൽ

റഷ്യയിലെ സ്കൂളിൽ വെടിവെയ്‌പ്, എട്ടുകുട്ടികളും അധ്യാപകനും കൊല്ലപ്പെട്ടു: 17കാരൻ അറസ്റ്റിൽ
മോസ്കോ , ചൊവ്വ, 11 മെയ് 2021 (14:52 IST)
മോസ്കോ: റഷ്യയിൽ സ്കൂളിലുണ്ടായ വെടിവെയ്‌പിൽ എട്ട് വിദ്യാർഥികളും ഒരു അധ്യാപകനും മരിച്ചു. നാല് വിദ്യാർഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. റഷ്യയിലെ കസാനിലാണ് സംഭവം.
 
തോക്കുധാരികളായ കൗമാരക്കാരാണ് അക്രമം നടത്തിയത്. അക്രമണത്തിന്റെ പിന്നിലെ ഉദ്ദേശം എന്താണെന്ന് വ്യക്തമല്ല. അക്രമം നടത്തിയവരിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യന്‍ കൊറോണ വകഭേദം ലോകത്തിന് ഭീഷണി: ലോകാരോഗ്യ സംഘടന