Select Your Language

Notifications

webdunia
webdunia
webdunia
webdunia

24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 3,66,161 പേര്‍ക്ക്; മരണം 3,754

24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 3,66,161 പേര്‍ക്ക്; മരണം 3,754

ശ്രീനു എസ്

, തിങ്കള്‍, 10 മെയ് 2021 (10:48 IST)
24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 3,66,161 പേര്‍ക്ക്. കൂടാതെ രോഗംമൂലം 3,754 പേരുടെ മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മണിക്കൂറുകളില്‍ 3,53,818 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,26,62,575 ആയിട്ടുണ്ട്. 
 
ഇതുവരെയും 2,26,62,575 പേരാണ് രോഗം മൂലം രാജ്യത്ത് മരണപ്പെട്ടത്. നിലവില്‍ രോഗം മൂലം ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 37,45,237 ആണ്. 17 കോടിയിലേറെപ്പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയിലേക്ക് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ നിര്‍മിക്കുന്ന വിദഗ്ധ സംഘത്തെ അയക്കും: ഇസ്രായേല്‍