Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിസ സെന്‍ററില്‍ കൌണ്ടറിന് മുന്നില്‍ ലൈംഗികബന്ധം; ഇക്കാര്യത്തില്‍ താന്‍ വളരെ ഓപ്പണാണെന്ന് യുവതി !

പിസ സെന്‍ററില്‍ കൌണ്ടറിന് മുന്നില്‍ ലൈംഗികബന്ധം; ഇക്കാര്യത്തില്‍ താന്‍ വളരെ ഓപ്പണാണെന്ന് യുവതി !
സ്കാര്‍ബൊറോ , ചൊവ്വ, 16 ഏപ്രില്‍ 2019 (19:10 IST)
പിസ സെന്‍ററുകളിലെ തിരക്ക് ഏവര്‍ക്കുമറിയാം. ഓര്‍ഡര്‍ ചെയ്തുകഴിഞ്ഞാല്‍ പിന്നെ അതുകിട്ടാന്‍ വേണ്ടി വളരെയധികം സമയം ചെലവഴിക്കേണ്ടിവരും. എന്നാല്‍ ഇങ്ങനെ ബോറടിച്ച് സമയം കളയാതെ ആ സമയം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുകളയാം എന്ന് ചിന്തിച്ചവരെക്കുറിച്ചാണ് ഈ വാര്‍ത്ത. ഇംഗ്ലണ്ടില്‍ നിന്നാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്.
 
പിസ ഓര്‍ഡര്‍ ചെയ്ത ശേഷം ഒട്ടും വൈകാതെ കൌണ്ടറിന് മുന്നില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ഡാനിയേല ഹീസ്റ്റ് (30), ക്രെയിഗ് സ്മിത്ത്(31) എന്നിവരുടെ ചെയ്തികള്‍ പിസ സെന്‍ററിലെ സി സി ടി വി ക്യാമറ പിടിച്ചെടുത്തു. ഈ ദൃശ്യങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.
 
“പൊതുസ്ഥലങ്ങളില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന കാര്യത്തില്‍ ഞാന്‍ വളരെ തുറന്ന മനസുള്ളയാളാണ്. ഞാന്‍ അതിന്‍റെ ത്രില്‍ ഇഷ്ടപ്പെടുന്നു” - ഡാനിയേല ഈ സംഭവത്തേക്കുറിച്ച് പിന്നീട് പ്രതികരിച്ചത് ഇങ്ങനെയാണ്. എന്തായാലും ഒരു പൊലീസുകാരനെ ആക്രമിച്ച കേസില്‍ ജയിലിലാണ് ഇപ്പോള്‍ ഡാനിയേല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്നുപേരിൽ നിന്നും ഒരു കുഞ്ഞിന് ജൻ‌മം നൽ‌കി, അമ്പരന്ന് ശാസ്ത്രലോകം !