Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൈനാപ്പിൾ ഇങ്ങനെയാരും കഴിച്ചിട്ടുണ്ടാവില്ല, വീഡിയോ കാണൂ !

പൈനാപ്പിൾ ഇങ്ങനെയാരും കഴിച്ചിട്ടുണ്ടാവില്ല, വീഡിയോ കാണൂ !
, തിങ്കള്‍, 11 മാര്‍ച്ച് 2019 (20:08 IST)
പൈനാപ്പിൾ പല തരത്തിൽ നമ്മൾ കഴിക്കാറുണ്ട്. മുറിച്ചും ജ്യൂസഡിച്ചും, ഉപ്പിലിട്ടുമെല്ലാം നമ്മൽ പൈനാപ്പിൾ കഴിച്ചിട്ടുണ്ടാകും എന്നാൽ. ഇതിനായെല്ലാം ആദ്യം നമ്മൾ ചെയ്യുക പൈനാപ്പിൾ എടുത്ത് പൂറമെയുള്ള കട്ടിയുള്ള തൊലി ചെത്തിമാറ്റുകയാണ്. എന്നാൽ ചക്ക ചൊളയിരിഞ്ഞ് കഴിക്കുന്നതുപോലെ പൈനാപ്പിൾ കഴിക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ.
 
എങ്കിൽ ഈ വീഡിയോ നിങ്ങളെ അത്ഭുതപ്പെടുത്തും. പൈനാപ്പിൾ കഴിക്കുന്നത് ഇത്ര സിംപിളാണോ എന്ന് തോന്നിപ്പോകും. പൈനാപ്പിൾ വ്യത്യസ്ഥമായി കഴിക്കുന്ന ഒരു ടിക്ടോക് വീഡിയോയാണ് ഇപ്പോൾ ട്വിറ്ററിൽ തരംഗമാവുന്നത്. ട്വിറ്ററിൽ മാത്രം 10  ലക്ഷം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. 
 
വീഡിയോ കാണൂ 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നീതിയുക്തമായ തീരുമാനം ഉണ്ടാകുമെന്ന് ജോസഫ്; തിരക്കിട്ട കൂടിയാലോചനകള്‍ - കോട്ടയത്ത് തോമസ് ചാഴിക്കാടനെന്ന് റിപ്പോര്‍ട്ട്