Webdunia - Bharat's app for daily news and videos

Install App

ബോഡി ബില്‍ഡര്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിച്ചു

ബോഡി ബില്‍ഡര്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിച്ചു

Webdunia
വ്യാഴം, 24 ഓഗസ്റ്റ് 2017 (18:41 IST)
ബോഡി ബില്‍ഡര്‍ ഡാളസ് മക്കാര്‍വര്‍ (26) ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിച്ചു. ബി​ഗ് കൗ​ണ്ടി എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന മ​ക്കാ​ർ​വ​റെ ഫ്ളോ​റി​ഡ​യി​ലു​ള്ള സ്വ​വ​സ​തി​യി​ലാണ് അബോധാവസ്ഥയിലുള്ള മക്കാര്‍വറെ ആദ്യം കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. വീട്ടിലെത്തിയ കൂട്ടുകാരിയും ഗു​സ്തി​ക്കാ​രി​യു​മാ​യ ഡാ​ൻ ബ്രൂ​ക്കാണ്  അബോധാവസ്ഥയിലുള്ള മക്കാര്‍വറെ ആദ്യം കണ്ടത്. ഇരുവരും ഫോണില്‍ സംസാരിച്ചപ്പോള്‍ ഡിന്നര്‍ തയ്യാറാക്കുകയാണെന്ന് മ​ക്കാ​ർ​വ​ർ പ​റ​ഞ്ഞി​രു​ന്ന​താ​യി സുഹൃത്ത് പറഞ്ഞു.

അ​വ​സാ​ന​മാ​യി മ​ക്കാ​ർ​വ​ർ ത​ന്നോ​ട് ഗു​ഡ് ബൈ ​പ​റ​ഞ്ഞു​വെ​ന്നും ഡാ​ൻ പ​റ​ഞ്ഞു. ഭ​ക്ഷ​ണം തൊ​ണ്ട​യി​ൽ കു​രു​ങ്ങി​യ​താ​കാം മ​ര​ണ​കാ​ര​ണ​മെ​ന്ന് മ​ക്കാ​ർ​വ​റി​ന്‍റെ കൂ​ടെ​യു​ള്ള താ​മ​സ​ക്കാ​ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ടു​ക്ക​ള​യി​ൽ മു​ഖം താ​ഴെ​യാ​യി ച​ല​ന​മ​റ്റ രീ​തി​യി​ലാ​യി​രു​ന്നു മ​ക്കാ​ർ​വ​ർ കി​ട​ന്നി​രു​ന്ന​തെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. അതേസമയം, പൊലീസ് അന്വേഷണം ആരംഭിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

K.Sudhakaran: നേതൃമാറ്റം ഉടന്‍, സുധാകരനു അതൃപ്തി; പകരം ആര്?

വഖഫ് ഭേദഗതി നിയമമായതിന് പിന്നാലെ ബംഗാളില്‍ സംഘര്‍ഷം; പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ കത്തിച്ചു

വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നു; കേന്ദ്രത്തിന്റെ നീക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കെ

ഇടവിട്ടുള്ള മഴ പകര്‍ച്ചവ്യാധികള്‍ സംസ്ഥാനത്ത് പിടിമുറുക്കുന്നു; 97 ശതമാനം മരണ നിരക്കുള്ള മസ്തിഷ്‌ക ജ്വരത്തിനെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

ഓഹരി വിപണിയില്‍ മുന്നേറ്റം; സെന്‍സെക്‌സ് 1200 പോയിന്റ് വരെ ഉയര്‍ന്നു

അടുത്ത ലേഖനം
Show comments