Webdunia - Bharat's app for daily news and videos

Install App

ബോയിംഗ് 737 വിമാനം ലാൻഡിംഗിനിടെ നദിയിലേക്ക് പതിച്ചു

Webdunia
ശനി, 4 മെയ് 2019 (14:27 IST)
ഫ്ലോറിഡ: 136 യാത്രക്കാരുമായി ലാൻഡ് ചെയ്യുന്നതിനിടെ ബോയിംഗ് 737 വിമാനം ഫ്ലോറിഡയിലെ സൈന്റ് ജോൺസ് നദിയിലേക്ക് പതിച്ചു. ജാക്സൺവില്ലെയിലെ നേവൽ എയർ ബേസിലേക്ക് ലാൻഡ് ചെയ്യുന്നതിനിടെ വെള്ളിയാഴ്ച പ്രാദേശിക സമയം 9.45ഓടെയായിരുന്നു അപകടം.
 
ഗൊണ്ടനാമോ ബേ നേവൽ ബേസിൽ നിന്നും പുറപ്പെട്ട വിമാനമാണ് അപകടത്തിൽ പെട്ടത്. വിമാനം ലാൻഡ് ചെയ്യുന്നതിനിടെ റൺ‌വേയിൽ നിന്നും തെന്നിനീങ്ങിയ വിമാനം സമിപത്തെ സെന്റ് ജോൺസ് നദിയിലേക്ക് പതിക്കുകയായിരുന്നു.
 
അപകടത്തിൽ യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് ജാക്സൺ‌വില്ലെ മേയർ ട്വീറ്റിലൂടെ അറിയിച്ചു. അപകടത്തെ തുടർന്ന് വിമാനത്തിലെ ഇന്ധനം നദിയിലേക്ക് പടർന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു. ഇത് നീക്കം ചെയ്യാനുള്ള പ്രവർത്തികൾ തുടരുകയാണ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ സ്ഥാപനങ്ങൾ രാജ്യത്തിന് മാതൃക: മന്ത്രി എം ബി രാജേഷ്

സി-സെക്ഷന്‍ ഡെലിവറി കഴിഞ്ഞ 16 വയസ്സുകാരി മരിച്ചു; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം ലഭിക്കുന്നത് 13,200 രൂപ വരെ; മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഏറ്റവും ഉയര്‍ന്ന ഹോണറേറിയം

റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ ട്രംപ് ഇടപെടുന്നു, സൗദിയിൽ ചർച്ച, പുടിനൊപ്പം നിൽക്കും!

കളിക്കുന്നതിനിടെ 15 വയസ്സുകാരന്റെ കയ്യിലിരുന്ന തോക്ക് പൊട്ടി; നാലുവയസ്സുകാരന് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments