Webdunia - Bharat's app for daily news and videos

Install App

ഉറങ്ങിക്കിടന്ന പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ ലിംഗം കടിച്ചെടുത്ത് വളർത്തുനായ !

Webdunia
വ്യാഴം, 21 മാര്‍ച്ച് 2019 (10:21 IST)
ഉറങ്ങി കിടക്കുകയായിരുന്ന പിഞ്ചുകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ ലിംഗവും വൃക്ഷണങ്ങളും വളർത്തുനായ് കടിച്ചു മുറിച്ചു. സംഭവത്തിൽ അർക്കാൻസയിലെ സലേൻ കൗണ്ടിയിലെ താമസക്കാരനായ റാണ്ടെൽ ജെയിംസിനെ (52) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, എന്താണ് ഈ വാർത്തയിലെ സത്യമെന്ന് ചിന്തിച്ചിട്ടുണ്ടോ? 
 
2017ൽ നടന്ന ഒരു സംഭവമാണിത്. എന്നാൽ, റാണ്ടെൽ ജെയിംസ് എന്ന പേരിൽ അർക്കാൻസയിൽ ഒരു വ്യക്തിയില്ലെന്നും അങ്ങനെയൊരു വ്യക്തി ഇത്തരത്തിൽ ചികിസ്ത തേടിയിട്ടില്ലെന്നും അവിടുത്തെ ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കിയതാണ്. പ്രതിയുടെയെന്ന പേരിൽ പ്രചരിപ്പിക്കുന്നത് ഒരു അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായ വ്യക്തിയുടെ ഫോട്ടോയാണെന്നും ഇവർ പറയുന്നു. ഇത്തരത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവരെ തിരിച്ചറിയണമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. 
 
ഫ്ളാറ്റിൽ ഒന്നാം നിലിയിൽ മുറിക്കുള്ളിൽ ഉറങ്ങുകയായിരുന്ന മൂന്നും ആറും വയസ്സുള്ള സഹോദരിമാരുടെ നേരെ പീഡനശ്രമം നടത്തിയ റാണ്ടൽ ജെയിംസിനെ ഇവർക്കൊപ്പം ഉറങ്ങുകയായിരുന്ന വളർത്തുനായ കടിക്കുകയായിരുന്നെന്നായിരുന്നു വാർത്ത.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുരുഷ പ്രേക്ഷകർ ലോകയ്ക്ക് കയ്യടിച്ചത് കണ്ട് അതിശയിച്ചു: കല്യാണി പ്രിയദർശൻ

Nepal Social Media ban: സോഷ്യൽ മീഡിയ നിരോധിച്ചു, നേപ്പാളിൽ തെരുവിലിറങ്ങി ജെൻ സി, സംഘർഷത്തിൽ ഒരു മരണം

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

യുവതിക്ക് മെസേജ് അയച്ച സംഭവത്തിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയ്ക്ക് മുന്നിൽ പുതിയ വാതിലുകൾ, യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാരക്കരാർ യാഥാർഥ്യത്തിലേക്ക്

യുവതിക്ക് മെസേജ് അയച്ച സംഭവത്തിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ

ചാപ്റ്റർ 1 ഓണാഘോഷം: മലയാളി 12 ദിവസം കൊണ്ട് കുടിച്ചുതീർത്തത് 920.74 കോടി രൂപയുടെ മദ്യം

Nepal Social Media ban: സോഷ്യൽ മീഡിയ നിരോധിച്ചു, നേപ്പാളിൽ തെരുവിലിറങ്ങി ജെൻ സി, സംഘർഷത്തിൽ ഒരു മരണം

Kerala Weather: 'ദേ വീണ്ടും മഴ വരുന്നേ'; നാളെ ആറിടത്ത് യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം