Select Your Language

Notifications

webdunia
webdunia
webdunia
webdunia

അക്രമ ഭീഷണി; ജർമനിയിൽ ഷോപ്പിങ് മാൾ ഒഴിപ്പിച്ചു, ഭീഷണിയിൽ ഭീകരപ്രവർത്തകർക്ക് പങ്കില്ലെന്ന് പൊലീസ്

ജർമനിയിലെ ഷോപ്പിങ് മാൾ ഒഴുപ്പിച്ചു

ബർലിൻ
ബർലിൻ , വ്യാഴം, 28 ജൂലൈ 2016 (07:08 IST)
ജർമനിയിലെ ഷോപ്പിങ് മാളിൽ അക്രമണ ഭീഷണിയുണ്ടായതിനെ തുടർന്ന് മാൾ ഒഴിപ്പിച്ചു. ജർമനിയിലെ ബ്രമൻ നഗരത്തിലെ ഷോപ്പിങ് മാളാണ് അക്രമ ഭീഷണിയെ തുടർന്ന് ഒഴിപ്പിച്ചത്. മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിപോന്ന അൾജീരിയൻ വംശകൻ ദേഹത്ത് സ്ഫോടക വസ്തുക്ക‌ൾ ഘടിപ്പിച്ച് മാളിലേക്ക് കയറിയെന്ന സൂചനയെ തുടർന്നായിരുന്നു നീക്കം. പത്തൊൻപതുകാരനായ ഇയാൾക്ക് ഭീകരവാദപ്രവർത്തനവുമായി ബന്ധമൊന്നുമില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നീലച്ചിത്രത്തിലെ അനുഭവവും പ്രണയവും തുറന്ന് പറയാന്‍ സണ്ണി ലിയോണ്‍; സിനിമയിലൂടെ പച്ചയായ ജീവിതം വിവരിക്കുകയാണ് ലക്ഷ്യമെന്ന് താരം