Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒന്നല്ല... രണ്ടല്ല, മൂന്നു പെണ്‍കുട്ടികള്‍ വരെ കിടപ്പറയിലെത്തും; റിയോയിലെ 'ലൈംഗികതയുടെ സൂപ്പര്‍മാര്‍ക്കറ്റ്' ഉണര്‍ന്നു - ഒളിമ്പിക്‍സ് ഓഫറുകള്‍ ഹിറ്റാകുന്നു

ഇടപാടിന് നിരക്ക് വന്‍തോതില്‍ കുറച്ചിട്ടുണ്ട്

rio olympics
റിയോ , വെള്ളി, 5 ഓഗസ്റ്റ് 2016 (14:51 IST)
ലോകം കാത്തിരിക്കുന്ന കായിക മമാങ്കത്തിന് ഫുട്‌ബോളിന്റെ മണ്ണില്‍ തിരിതെളിയാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ തങ്ങളുടെ അതിഥികളായി എത്തുന്നവര്‍ക്കായി എല്ലാ അര്‍ഥത്തിലും ഒരുങ്ങിയിരിക്കുകയാണ് ബ്രസീല്‍. ലൈംഗികത ആസ്വദിക്കാനായി എത്തുന്നവര്‍ക്ക് മുന്നില്‍ പുതിയൊരു ലോകം ഒരുക്കിയിരിക്കുകയാണ് റിയോയ്‌ക്ക് സമീപമുള്ള വിലാ മിമോസ ജില്ല. ലൈംഗികതയുടെ സൂപ്പര്‍മാര്‍ക്കറ്റ് എന്നാണ് ഈ പ്രദേശത്തെ ലോകം വിശേഷിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ കുറെ ദിവസങ്ങളായി ഗൂഗില്‍ ഏറ്റവുമധികം തെരച്ചില്‍ നടക്കുന്നത് റിയോയിലെ നിശാസുന്ദരികളുടെ പ്രതിഫലമണ്. സന്ദര്‍ശകരെയും അത്‌ലറ്റുകളേയും ലക്ഷ്യമിട്ട് 12,000 നിശാസുന്ദരികളാണ് തയാറായിരിക്കുന്നത്. മിമോസയില്‍ മാത്രം 3,000 പേര്‍ ആവശ്യക്കാര്‍ക്കായി കാത്തിരിക്കുകയാണ്. ഇവിടെ ഏകദേശം 70 ബാറുകളിലും നൈറ്റ് ക്‌ളബ്ബുകളും ഉണ്ടെന്നാണ് കണക്ക് ഒളിമ്പിക്‍സ് ചൂടു പിടിക്കുന്നതോടെ ഇവിടവും ചൂടാകും.
webdunia

നിശാസുന്ദരികളുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഇടപാടിന് നിരക്ക് വന്‍തോതില്‍ കുറച്ചിട്ടുണ്ട്. അരമണിക്കൂറിന് നേരത്തെ ഈടാക്കിയിരുന്നത് 75 റീയലായിരുന്നുവെങ്കില്‍ ഒളിമ്പിക്‍സ് ഓഫര്‍ റേറ്റ് 40 റീയലായി കുറച്ചിട്ടുണ്ട്. ഒരു മണിക്കൂറത്തേക്ക് 60 റീയല്‍ വരും. ഒരാളുടെ കാര്യത്തിലാണ് ഇത്. മൂന്ന് പെണ്‍കുട്ടികളെ വേണമെങ്കില്‍ 30 മിനിറ്റിന് ഓരോരുത്തര്‍ക്കും 40 റീയല്‍ വീതം നല്‍കണം. ഒരു മണിക്കൂറിന് 80 റീയല്‍ വീതം ഓരോരുത്തര്‍ക്കും നല്‍കണമെന്നും പ്രിന്റൗട്ടില്‍ പറയുന്നു. ലൈംഗിക വ്യാപാരം തകരുന്നതിന് കാരണമായത് രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയാണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.
 

നാല്  ലക്ഷത്തോളം സന്ദര്‍ശകര്‍ റിയോയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇവരിന്‍ നിന്ന് ആവശ്യക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സുന്ദരികള്‍. ഭാഷ അറിയാത്തത് മാത്രമാണ് ഇവര്‍ നേരിടുന്ന ഏക പ്രശ്‌നം. വേശ്യവൃത്തി അംഗീകരിച്ചിട്ടുള്ള രാജ്യമായതിനാല്‍ പൊലീസിനെ ഭയക്കാതെ കാര്യം സാധിക്കാമെന്ന സന്തോഷത്തിലാണ് ആവശ്യക്കാര്‍.
webdunia

അതേസമയം, സെക്‍സ് ടൂറിസം ലക്ഷ്യമിട്ട് വരുമാനം കണ്ടെത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഹോട്ടലുകളില്‍ വിപുലമായ സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വൃത്താകൃതിയിലുള്ള കിടക്കകള്‍, കണ്ണാടി സീലിംഗുകള്‍, വെഴ്‌സൈന്‍ സ്യൂട്ട്, ഗ്ലാമര്‍ ഹോളിവുഡ് സ്യൂട്ട്, ജാപ്പനീസ് സ്യൂട്ട്, സഡോമ സോക്കിസം സ്യൂട്ട് എന്നിങ്ങനെ ലൈംഗികത ആനന്ദകരവും വ്യത്യസ്ഥവുമാക്കാനുള്ള വിവിധ സംവിധാനങ്ങള്‍ ഹോട്ടലുകള്‍ ഒരുക്കി കഴിഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മനസ്സ് നിറയെ ബഹുമാനമാണ് അവരോട്, തന്ത്രപരമായി കൈകാര്യം ചെയ്തു: കുഞ്ചാക്കോ ബോബൻ